ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണം, അവരുമായി സംസാരിക്കുന്നതാണ് നല്ലത്, ഒരുഭ്രാന്തൻ അണുബോംബിട്ടാൽ എന്ത് ചെയ്യും?: രാജ്യവിരുദ്ധപരാമർശവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കുകയും അവരുമായി ചർച്ച നടത്തുകയുമാണ് വേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താൻ ഇന്ത്യക്കെതിരേ അണുവായുധങ്ങൾ ...