Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി നേതാക്കളുടെ ഉപവാസ സമരം : ആഗസ്റ്റ് ഒന്നിന് ആരംഭിക്കും

by Brave India Desk
Jul 30, 2020, 03:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി വെബിനാർ യോഗത്തിൽ തീരുമാനം.മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരം നാളെ(ആഗസ്റ്റ് ഒന്നിന്) ആരംഭിക്കും. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ അദ്ധ്യക്ഷൻമാരും ‘സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കുക’ എന്ന ആവശ്യമുന്നയിച്ചാണ് ആഗസ്റ്റ് ഒന്നു മുതൽ 18 വരെ ഉപവാസ സമരം നടത്തുന്നത്.

ആഗസ്റ്റ് ഒന്നിന് ഒ.രാജഗോപാൽ എം.എൽ.എ തിരുവനന്തപുരത്ത് ഉപവസിക്കും. സമാപന ദിവസമായ 18 ന് എറണാകുളത്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉപവസിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവിധ ജില്ലകളിൽ ഉപവസിക്കും.രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം.സമരത്തോടൊപ്പം അതത് ജില്ലകളിൽ വെർച്ച്വൽ റാലികളും നടക്കും.

Stories you may like

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

Tags: BJP
Share17TweetSendShare

Latest stories from this section

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

Discussion about this post

Latest News

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology