Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബിൽ വിഷമദ്യ ദുരന്തം : 21 പേർ മരിച്ചു

by Brave India Desk
Jul 31, 2020, 06:27 pm IST
in India
Share on FacebookTweetWhatsAppTelegram

പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 21 പേർ മരിച്ചു.ഗുരുദാസ്പൂർ, തരൺ തരൺ ജില്ലകളിലായാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്.ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയത്.ജലന്തർ ഡിവിഷൻ കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. അന്വേഷണം തീവ്ര ഗതിയിലാക്കാൻ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ സഹകരണമുണ്ടാകും എന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വെളിപ്പെടുത്തി.

Stories you may like

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

Tags: punjab
Share37TweetSendShare

Latest stories from this section

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

Discussion about this post

Latest News

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology