Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം: ഏഷ്യാനെറ്റ്, മനോരമ വനിതാ ജേണലിസ്റ്റുകളെ അപമാനിച്ചവരില്‍ ദേശാഭിമാനി ജീവനക്കാരനും, ഇനിയെങ്കിലും ചുവന്ന കോണകം അഴിച്ചുവെച്ചു കൂടെ എന്ന് പത്രപ്രവര്‍ത്തക യൂണിയന് പരിഹാസം

by Brave India Desk
Aug 10, 2020, 03:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അപമാനിച്ച് സിപിഎം അനുകൂല സൈബര്‍ പോരാളികളുടെ ആക്രമണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷ്, പ്രജുല, മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ എന്നിവര്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം തുടരുന്നത്. വളരെ മോശം ഭാഷയിലുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം അനുകൂല സൈബര്‍ സഖാക്കളാണെന്നാണ് ആരോപണം. സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന വിനീത് എന്നയാള്‍ ദേശാഭിമാനി സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരനാണെന്നും ചിലര്‍ ആരോപിക്കുന്നു.

വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ.ജി കമലേഷിനെതിരായ സൈബര്‍ ആക്രമണത്തിന് കാരണം. കമലേഷിന്റെ ഭാര്യയായ ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക പ്രജുലയെ കൂടി അപമാനിക്കുന്നതാണ് പ്രചരണം.

Stories you may like

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ചര്‍ച്ചയ്‌ക്കെത്തിയ സഖാക്കളോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ മനോരമയിലെ നിഷ പുരുഷോത്തമനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കണ്ണന്‍ ലാല്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുന്നത്.

ഇതിനിടെ വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിക്കാത്തതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പത്ര പ്രവര്‍ത്തകന്‍ സിപിഎം അനുകൂലമാണെന്ന നേരത്തെയുള്ള ആരോപണം വീണ്ടും ഉയര്‍ത്തിയാണ് വിമര്‍ശനം.

മാധ്യമപ്രവര്‍ത്തകനായ ധനിത് ലാല്‍ നമ്പ്യാര്‍ ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ് ഇങ്ങനെ-

#പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള #സൈബര്‍ഗുണ്ടാ_ആക്രമണം.
kannan Lal ,Vineeth VU എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യുന്ന അപവാദ പ്രചാരണം നടക്കുന്നത്.
#പത്രപ്രവര്‍ത്തക_യൂണിയന്‍
#സംസ്ഥാന_വൈസ്പ്രസിഡന്റ്
Nisha purushothaman ,ഏഷ്യാനെറ്റിലെ കമലേഷ്, കമലേഷിന്റെ ഭാര്യ പ്രജുല എന്നിവര്‍ക്കെതിെരയാണ് വ്യക്തിഹത്യ നടത്തുന്നത്. വിനീത് വി യു ദേശാഭിമാനി സര്‍ക്കുലേഷനിലാണ് വര്‍ക്ക് ചെയ്യുന്നത്.കണ്ണന്‍ലാല്‍ കൊച്ചിയിലാണ് .ഇവരുടെ രണ്ട് പേരുടെ ഫെയിസ് ബുക്ക് പോസ്റ്റുകളും കമന്റുകളുമാണ് പോസ്റ്റിലുള്ളത്. #ദേശാഭിമാനിയിലെ_ജീവനക്കാരനാണ് #കുപ്രചാരണത്തിന്_പിന്നിലെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ദേശാഭിമാനി തയ്യാറാകുമോ??? ഇതില്‍
പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതികരണം അറിയുവാനും താല്പര്യം ഉണ്ട്?
വനിതാ കമ്മീഷന്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നറിയാനും താല്പര്യം ഉണ്ട്??
സഹപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ഗുണ്ടായിസത്തില്‍ മാധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു…
#പത്രപ്രവര്‍ത്തക_യൂണിയന്‍
#സംസ്ഥാന_സമ്മേളനത്തില്‍ നേതൃത്വത്തിന് നേരെ ഉയര്‍ന്ന ചുവന്ന പട്ടുകോണക വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്നത് ഖേദകരമാണ്). ഈ അവസ്ഥ മാറണം..
#സിപിഎമ്മിന്റെ വനിതാ #നേതാക്കളുടെയും, #യുവനേതാക്കളുടെയും_പ്രതികരണം #പ്രതീക്ഷിക്കുന്നില്ല…
ഞങ്ങള്‍ എണ്ണി എണ്ണി പറയും..

വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും, സൈബര്‍ ആക്രമണം നടത്തുന്ന സഖാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

https://www.facebook.com/nishanth.mavilaveetil/posts/3248398658561132

Tags:
Share76TweetSendShare

Latest stories from this section

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

Discussion about this post

Latest News

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies