Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുമിച്ച് കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിട്ട് കേന്ദ്രം; ദരിദ്ര രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും സഹായം നൽകും

by Brave India Desk
Aug 13, 2020, 01:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ പോലെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വാക്സിൻ കേന്ദസർക്കാർ നേരിട്ട് ലഭ്യമാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി ശ്രമം നടത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര നയം.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്ധ സമിതിയുടെ പ്രഥമ യോഗം ബുധനാഴ്ച ചേർന്നിരുന്നു. തദ്ദേശീയ വാക്സിൻ പരീക്ഷണങ്ങൾ പുരോഗതിയുടെ പാതയിലാണ്. അതേ സമയം രാജ്യാന്തര നിർമ്മതാക്കളിൽ നിന്നും വാക്സിൻ അടിയന്തരമായി ലഭ്യമാക്കും. രാജ്യത്തിനുള്ളിലെ ഉപയോഗത്തിന് പുറമെ അവികസിത രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യത ഉറപ്പ് വരുത്താൻ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗം വ്യക്തമാക്കി.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

വാക്സിൻ ഏവരിലേക്കും എത്തിക്കുന്നതിനായി ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. ആരോഗ്യ സേതു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി ഫലപ്രദമായി വിനിയോഗിക്കും. ഭാരത് ബയോടെക്, സൈഡസ് കാൽഡിയ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വാക്സിൻ പരീക്ഷണങ്ങളിൽ നിർണ്ണായക പുരോഗതി കൈവരിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സംരംഭമായ കൊവിഷീൽഡ് വാക്സിന്റെ മൂന്നം ഘട്ട ട്രയലുകളും ഇന്ത്യയിൽ നിലവിൽ നടക്കുന്നുണ്ട്. ഇവയ്ക്കൊക്കെയും ഡി സി ജി ഐ അംഗീകാരവും ലഭ്യമായിട്ടുണ്ട്.

അതേസമയം ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ കണ്ടെത്തിയതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

Tags: indiaCovid 19 vaccine
Share433
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology