Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യാ വിരുദ്ധ ശക്തിയായ തുര്‍ക്കിയിലെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി അമീര്‍ ഖാന്‍: അമീര്‍ ഇന്ത്യക്കൊപ്പമോ, തുര്‍ക്കിക്കൊപ്പമോ എന്ന് ചോദിച്ച് വിമര്‍ശകര്‍

by Brave India Desk
Aug 17, 2020, 09:21 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യാ വിരുദ്ധതയില്‍ പാകിസ്ഥാനെയും ചൈനയെയും കടത്തി വെട്ടി മുന്നേറുന്ന തുര്‍ക്കി പ്രസിഡണ്ട് എള്‍േേദാഗന്റെ ഭാര്യ സന്ദര്‍ശിച്ച് ബോലിവുഡ് താരം അമീര്‍ ഖാന്‍. ശനിയാഴ്ചയാണ് അമീര്‍ എമില്‍ എല്‍ദോഗനെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

നടനും ഭാര്യ കിരണ്‍ റാവുവും ചേര്‍ന്ന് സ്ഥാപിച്ച എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ അമീര്‍ ഖാന്‍ എമിനോട് വിവരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം കുടുംബത്തില്‍ നിന്നുള്ള താനെങ്ങനെ ബോളിവുഡ് താരമായി എന്ന് അമീര്‍ ഖാന്‍ തുര്‍ക്കി പ്രഥമ വനിതയോട് വിവരിച്ചുവെന്നും തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ത്യാ-തുര്‍ക്കി ബന്ധം ഏറെ വഷളായ സാഹചര്യത്തില്‍ സൂപ്പര്‍ താരം നടത്തിയ കൂടിക്കാഴ്ച വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. അമീര്‍ഖാന്റെ സന്ദര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധവും ശക്തമാണ്. എര്‍ദോഗന്റെ പിന്തുണയുള്ള തുര്‍ക്കി സംഘടനകളില്‍ നിന്ന് കശ്മീരിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ലഭിച്ച ധനസഹായത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഐഎസ് വളര്‍ത്താന്‍ എല്‍ദോഗന്‍ വന്‍ തോതില്‍ ഫണ്ട് നല്‍കുന്നുവെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ലോക ഇസ്ലാമിന്റെ പുതിയ ഖലീഫ ആവാന്‍ നോക്കുന്ന എര്‍ദോഗന്റെ, ഇന്ത്യ വിരുദ്ധ പാകിസ്ഥാന്‍ അനുകൂല നിലപാടുകളെ അമീര്‍ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെട്ടു. വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ തുര്‍ക്കി ബന്ധത്തില്‍ താന്‍ ഏത് ഭാഗത്ത് നില്‍ക്കുന്നു എന്ന സന്ദേശം നല്‍കിയതാണോ അമീര്‍ ഖാന്‍ എന്നും ഇവര്‍ ചോദിക്കുന്നു.

ഒന്നാം മോദി സര്‍ക്കാരിനെതിരെ അസഹിഷ്ണുത കാമ്പെയ്ന്‍ തുടങ്ങിവച്ച സെലിബ്രിറ്റികളില്‍ പ്രധാനിയായിരുന്നു അമീര്‍ ഖാന്‍. ഇന്ത്യ അരക്ഷിതമാണെന്നും ഇന്ത്യ വിട്ടുപോകണമെന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞുവെന്നുമുള്ള അമീറിന്റെ 2015ലെ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് അമീറിനെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയതിരുന്നു.

Tags: aamir khan
Share119
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies