Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സിങ്കം’ ബിജെപിയിൽ ചേർന്നു : പ്രധാനമന്ത്രിയോട് ആരാധനയെന്ന് കെ.അണ്ണാമലൈ

by Brave India Desk
Aug 25, 2020, 03:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഒൻപത് വർഷത്തെ കറകളഞ്ഞ പോലീസ് സേവനത്തിനു ശേഷം കെ.അണ്ണാമലൈ ബിജെപിയിലേക്ക്.ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അണ്ണാമലൈയ്ക്ക് പാർട്ടിയുടെ അംഗത്വം നൽകിയത്.അഴിമതി പുരളാത്ത കർണാടക പോലീസിലെ സേവനം ‘സിങ്കം’ എന്ന പേര് ഇദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ കർണാടകക്കാരുടെ സ്വന്തം സിങ്കമായ കെ.അണ്ണാമലൈയുടെ ഈ നീക്കം.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവാണ് തന്നെ ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു ദശാബ്‌ദത്തോളം കർണാടകയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്നതാണ് തനിക്കു താല്പര്യമെന്ന് വ്യക്തമാക്കി 2019 ലാണ് സർവീസിൽ നിന്ന് രാജിവെച്ചത്.
തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധനയാണ് എന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത്.താനൊരു ദേശീയ വാദിയാണെന്നും തമിഴ്നാടിനു പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ബിജെപിയ്ക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കെ.അണ്ണാമലൈ പറഞ്ഞു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Tags: K.Annamalai
Share38
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology