K.Annamalai

ഞാൻ ഒറ്റക്ക് ഉയർന്നു വന്നവൻ, ദയാനിധി മാരനെ പോലെ കുടുംബപ്പേര് ഇല്ലെങ്കിൽ ഉപയോഗശൂന്യനല്ല ; തുറന്നടിച്ച് കെ അണ്ണാമലൈ

കോയമ്പത്തൂർ: ഒറ്റക്ക് സ്വയം ഉയർന്നു വന്നവനാണ് താനെന്നും ഡി എം കെ നേതാക്കളെ പോലെ കുടുംബപ്പേരിന്റെ ബലത്തിൽ രാഷ്ട്രീയത്തിലെത്തിയതല്ല താനെന്നും തുറന്ന് പറഞ്ഞ് തമിഴ്‌നാട് ബി ജെ ...

കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബുധനാഴ്ച പത്രിക സമർപ്പിച്ചു. ബുധനാഴ്ച അരുൾമിഗു കോനിയമ്മൻ ...

പി.എം.കെയും ബിജെപിക്കൊപ്പം ; തമിഴ്നാട്ടിൽ കരുത്ത് ഉയർത്തി എൻ.ഡി.എ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപിക്ക് കൂടുതൽ കരുത്തേകുന്നതാണ് പിഎംകെയുടെ എൻഡിഎ പ്രവേശനം. ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പട്ടാളി മക്കൾ കക്ഷി ...

എഐഎഡിഎംകെയിൽ നിന്നും കൂട്ടത്തോടെ ബിജെപിയിലേക്ക് ; തമിഴ്നാട്ടിൽ 15 മുൻ നിയമസഭാംഗങ്ങളും മുൻ എംപിയും ബിജെപിയിൽ ചേർന്നു

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ ...

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന; ക്ഷേത്രത്തിൽ ശുചീകരണം നടത്തി അണ്ണാമലൈ ; നാലു ദിവസത്തിനുള്ളിൽ 5000 ആരാധനാലയങ്ങൾ ശുചീകരിക്കുമെന്ന് തമിഴ്നാട് ബിജെപി

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ശിരസാവഹിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചാണ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്നും എല്ലാ ...

അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തെ പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യും; പകരം തിരുവള്ളുവരും ആള്‍വാരും നായനാര്‍മാരും സ്ഥലം പിടിക്കും; നിര്‍ണ്ണായക പ്രഖ്യാപനവുമായി അണ്ണാമലൈ

ചെന്നൈ : തമിഴ് നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ദൈവത്തെ പിന്തുടരുന്നവര്‍ ...

നാഗന്മാർ നായയെ തീനികൾ എന്ന പരാമർശം; ഡിഎംകെ വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പാരമ്യത്തിലെന്ന് അണ്ണാമലൈ

ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ...

തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ക്രമസമാധാന നിലയാണ് പ്രതിഫലിപ്പിക്കുന്നത്’: രാജ്ഭവനിലെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതികരിച്ച് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ

ചെന്നൈ : രാജ്ഭവനിലെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതികരിച്ച് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ക്രമ സമാധാന നിലയാണ് ഈ ആക്രമം ...

പുകവലി ആരോഗ്യത്തിന് ഹാനികരം; അതുപോലെ ഡിഎംകെയും പൊതുജനങ്ങൾക്ക് ഹാനികരമാണെന്ന് അണ്ണാമലൈ; കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ

ഈറോഡ്: ഡിഎംകെ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും അവഗണിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. അതിനു പകരം സർക്കാർ മദ്യശാലകൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ...

‘രാഷ്ട്രീയത്തിൽ ചില സംഭവങ്ങൾ അനുഗ്രഹമായി മാറുന്നു’ ; തമിഴ്നാട്ടിൽ എഐഎഡിഎംകെ എൻഡിഎ സഖ്യം വിട്ടതിനെക്കുറിച്ച് അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് എഐഡിഎംകെയുടെ തീരുമാനം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. എഐഎഡിഎംകെ ദേശീയ ജനാധിപത്യ സഖ്യത്തിൽ ...

‘ദളിതരുടെ കുടിവെള്ളത്തിൽ മലം കലർത്തിയവർ സ്വതന്ത്രരായി വിഹരിക്കുന്ന നാട്ടിലിരുന്ന് സ്റ്റാലിന്മാർ സാമൂഹിക നീതിയെ കുറിച്ച് ക്ലാസ്സെടുക്കുന്നു‘: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് ഡിഎംകെയുടെ സംഭാവനയെന്ന് അണ്ണാമലൈ

ചെന്നൈ: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് തമിഴ്നാട്ടിൽ ഡിഎംകെയുടെ സംഭാവനയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്തെ ജാതീയമായ ചേരിതിരിവ് ഡിഎംകെ സമർത്ഥമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് ...

‘സനാതന ധർമ്മത്തിനെതിരെ അന്ധമായ വിദ്വേഷ പ്രചാരണം നടത്തിയ ഇൻഡി സഖ്യം രാജ്യത്ത് ഒറ്റപ്പെടുന്നു‘: മദ്ധ്യപ്രദേശിലെ റാലി റദ്ദാക്കിയത് ഒരു തുടക്കം മാത്രമെന്ന് അണ്ണാമലൈ

ചെന്നൈ: വെറുപ്പിന്റെ വിത്തുകൾ പാകിയ ഇൻഡി സഖ്യത്തിന് ഇനി കൊയ്ത്തുകാലെമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണമാലൈ. സനാതന ധർമ്മത്തിനെതിരെ അന്ധമായ വിദ്വേഷ പ്രചാരണം നടത്തിയ ഇൻഡി ...

ഡി.എം.കെക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ – ഡി.എം.കെയുടെ ഫുൾ ഫോം ഡെങ്കി മലേറിയ കൊതുക് ; സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യം

ചെന്നൈ : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണക്കുന്ന ഡി.എം.കെക്ക് ചുട്ടമറുപടിയുമായി അണ്ണാമലൈ. സ്റ്റാലിന്റെയും ഉദയനിധിയുടേയും പരാമർശങ്ങൾ സാത്താൻ വേദമോതുന്നതിന് തുല്യമാണെന്ന് അണ്ണാമലൈ ...

ഉദയനിധി ജൂനിയർ രാഹുൽ ; സൗത്ത് ഇന്ത്യയിലെ പപ്പുവെന്ന് അണ്ണാമലൈ

ചെന്നൈ : ഉദയനിധി ജൂനിയർ രാഹുൽ ഗാന്ധിയെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ അണ്ണാമലൈ. ഉത്തരേന്ത്യയ്ക്ക് രാഹുൽഗാന്ധി എങ്ങനെയാണോ അതുപോലെയാണ് ദക്ഷിണേന്ത്യയ്ക്ക് ഉദയനിധി സ്റ്റാലിൻ. നോർത്ത് ഇന്ത്യയുടെ ...

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തി; സർക്കാരിനെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ; ക്രമസമാധാനം തകർന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ

തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ബിജെപി നേതാവും സഹോദരനും അമ്മയും ബന്ധുവും കൊല്ലപ്പെട്ട നിലയിൽ. തിരുപ്പൂരിലെ പല്ലാടം എന്ന സ്ഥലത്താണ് ദാരുണമായ കൂട്ടക്കൊലപാതകം നടന്നത്. ബിജെപി പ്രാദേശിക നേതാവായ ...

‘തമിഴ്നാട് ആത്മീയതയുടെ മണ്ണ്, താങ്കൾക്കും പിതാവിനും ആകെ ചെയ്യാൻ കഴിയുന്നത് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങി ഇങ്ങനെ മൈക്കിന് മുന്നിൽ നിന്ന് ഗീർവാണം വിടൽ മാത്രം‘: ഉദയനിധി സ്റ്റാലിന്റെ വായടപ്പിച്ച് അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങി ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ ...

കേരളത്തിൽ മകളും മരുമകനും, തമിഴ്‌നാട്ടിൽ മകനും മരുമകനും; പരിഹാസവുമായി അണ്ണാമലൈ; പദയാത്ര കന്യാകുമാരിയിൽ

കന്യാകുമാരി: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര 19ാം ദിവസത്തിൽ. എൻ മക്കൾ എൻ മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്ര ഇന്ന് ...

ലണ്ടനിലെ തിരക്കേറിയ ജീവിതത്തിനിടയിൽ അണ്ണാമലൈയുമൊത്ത് ഒരു ദിവസം; ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ സുഭാഷ് നായരുടെ കുറിപ്പ്

സുഭാഷ് നായർ ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ യുകെ: യുകെയിൽ സന്ദർശനം നടത്തിയ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുമൊത്തുളള അനുഭവം പങ്കുവെച്ച് ഓവർസീസ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

തിരുവനന്തപുരം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാ ടുഡെ സൗത്ത് കോൺക്ലേവിലെ ...

പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവുമായി അമ്മ നടന്നത് 10 കിലോമീറ്റർ; സ്റ്റാലിൻ സർക്കാരിനെതിരെ അണ്ണാമലൈ; കുട്ടിയുടെ മരണത്തിൽ സർക്കാർ പൂർണ ഉത്തരവാദിയെന്ന് ബിജെപി അദ്ധ്യക്ഷൻ

വെല്ലൂർ: പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് അമ്മ നടന്നത് പത്ത് കിലോമീറ്ററുകൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist