Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു; താരം മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സൂചന

by Brave India Desk
Aug 27, 2020, 09:56 am IST
in India, Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റ കാമുകിയും നടിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു. എന്‍ഡിപിഎസ് നിയമത്തിലെ 20, 22, 27, 29 വകുപ്പുകള്‍ പ്രകാരം എന്‍സിബി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയ ചക്രബര്‍ത്തി, ഇവരുടെ സഹോദരന്‍ ഷോയിക് ചക്രബര്‍ത്തി, എന്നിവര്‍ക്കെതിരെയാണ് എന്‍സിബി കേസെടുത്തിട്ടുള്ളത്.

റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് മിശ്ര നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് (എന്‍സിബി) കെപിഎസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുക. മൂന്ന് അംഗങ്ങളുള്ള ദില്ലി ടീം മുംബൈ ടീമിനൊപ്പം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ഡൽഹി ടീം മുംബൈയിലേക്ക് പുറപ്പെടും. റിയ, ഷോയിക് ജയ സാഹ എന്നിവരെ കൂടാതെ, ശ്രുതി മോദി, ഗൗരവ് ആര്യ എന്നിവരും പൂനെ ആസ്ഥാനമായുള്ള മയക്കുമരുന്ന് പെഡലര്‍ ജിഒഎയില്‍ സജീവമാണ്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവര്‍ക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകള്‍ സിബിഐയ്ക്കും എന്‍സിബിക്കും കൈമാറിയിരുന്നു.

റിയ ചക്രബോര്‍ട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ജയ സാഹയിലേക്ക് വീണ്ടെടുത്ത വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ഇത് റിയ ഇടയ്ക്കിടെ എംഡിഎംഎ, മരിജുവാന തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

വാട്ട്സ്‌ആപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനും മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനും അന്വേഷണ സംഘം റിയയേയും മറ്റുള്ളവരെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. റിയ, സാമുവല്‍ മിറാന്‍ഡ, ജയ സാഹ, ഗൗരവ് ആര്യ എന്നിവരെ ചോദ്യം ചെയ്ത് എന്‍സിബി ടീം അന്വേഷണം ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Tags: Sushant Singh RajputRiya Chakraborthy
Share4TweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies