Sushant Singh Rajput

സുശാന്തിന് ലഹരിയെത്തിച്ചത് കാമുകി റിയ ചക്രബര്‍ത്തി; ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ പേരും എന്‍സിബിയുടെ കുറ്റപത്രത്തില്‍

മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി നിര്‍ണായക പങ്കു വഹിച്ചതായി കുറ്റപത്രത്തില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ...

സുശാന്ത് സിങ് കേസ്: അടുത്ത സുഹൃത്തും സഹസംവിധായകനുമായ ഋഷികേശ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ സഹസംവിധായകന്‍ ഋഷികേശ് പവാറിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ സംഘം കസ്റ്റഡിയിലെടുത്തു. ...

സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു​വി​ന് നേരെ വെടിവയ്പ്പ്; ഗു​രു​ത​ര പ​രി​ക്കുകളുമായി ആശുപത്രിയിൽ

പാ​റ്റ്ന: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് രജ്പുതിന്‍റെ ബ​ന്ധു ഉ​ള്‍​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് ബി​ഹാ​റി​ൽ വെ​ടി​യേ​റ്റു. സ​ഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. നട​ന്‍റെ ബ​ന്ധു രാ​ജ്കു​മാ​ര്‍ ...

സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്​റ്റില്‍

ഡല്‍ഹി: ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്​ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്​റ്റില്‍. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ്​ അറസ്​റ്റിലായത്​. വ്യാഴാഴ്​ച മുതല്‍ ...

സുശാന്ത് സിംഗ് രജ്പുതിന്റേത് കൊലപാതകമെന്ന നിഗമനം തള്ളാതെ സിബിഐ: എംയിസിന്റെ നിര്‍ണായക റിപ്പോര്‍ട്ട് കൈമാറി

ഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. സി ബി ഐ യുടെ പ്രത്യേക ആവശ്യപ്രകാരം ...

‘സുശാന്തിനെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്, മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങള്‍ തെളിവ്’; അഭിഭാഷകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. സുശാന്തിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ ...

‘സാറാ അലിഖാന്‍ മയക്കുമരുന്നു ഉപയോഗിച്ചു’: റിയ പറഞ്ഞ പതിനഞ്ചോളം പേരുകള്‍ കണ്ട് ഞെട്ടി ബോളിവുഡ്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു റിയ ചക്രവര്‍ത്തിക്കെതിരെ ലഹരിക്കേസില്‍ നടക്കുന്ന അന്വേഷണം ബോളിവുഡിനെ നടുക്കുന്ന വമ്പന്‍ ട്വിസ്റ്റിലേക്ക്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടു ...

‘റിയ അടുത്ത മൂന്നു രാത്രിയും ജയിലിൽ തന്നെ’: തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ

മുംബൈ: സുശാന്ത് സിംഗ് രജപുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ റിയ ചക്രവർത്തിയുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന റിയയുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി ...

ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി : എന്‍സിബി ഉടന്‍ ചോദ്യം ചെയ്തേക്കും

മുംബൈ : സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ലഹരിമരുന്ന് ...

സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി; വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകള്‍ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തില്‍ ...

സുശാന്തിന്റെ മരണം: റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍സിബി വിളിച്ചുവരുത്തി, അറസ്റ്റിനു സാധ്യതയെന്ന് റിപ്പോർട്ട്

ഡൽഹി: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം വിളിച്ചുവരുത്തി. അന്വേഷണ വിധേയമായി ...

റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് അറസ്റ്റ് ചെയ്തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ കാമുകി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യലിന് ...

സു​ശാ​ന്തിന്റെ മ​ര​ണം; റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടിൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ റെ​യ്ഡ്

മും​ബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടിൽ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ പ​രി​ശോ​ധ​ന. റി​യ​യു​ടെ മും​ബൈ​യി​ലെ വീട്ടിലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ...

‘സുശാന്തിന് പിന്നാലെ ആരോ ഉണ്ടായിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രവര്‍ത്തി

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നോ നടൻ സുശാന്ത് സിങ് രജപുതെന്ന് തനിക്കും സംശയം തോന്നിയിട്ടുണ്ടെന്ന് നടി റിയ ചക്രവർത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ...

റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു; താരം മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സൂചന

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റ കാമുകിയും നടിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു. എന്‍ഡിപിഎസ് നിയമത്തിലെ 20, 22, 27, ...

‘സുശാന്ത് കൊലചെയ്യപ്പെട്ടത് തന്നെ, പിന്നിൽ ബോളിവുഡിലെ ഗൂഢസംഘങ്ങൾ‘; ആരോപണം ആവർത്തിച്ച് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി

ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി. സംഭവത്തിന് പിന്നിൽ ബോളിവുഡിലെ ഗൂഢസംഘങ്ങളാണ്. കൃത്യം നടത്തിയത് ...

‘ആരോപണങ്ങള്‍ ഗുരുതരം, റിയയ്ക്ക് സംരക്ഷണം നല്‍കില്ല’; ബിഹാര്‍ പൊലീസിന് റിയയെ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ തനിക്കെതിരായ കേസ് പട്നയില്‍ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതില്‍ ബിഹാര്‍ പോലീസ് ...

‘സുശാന്തിന്റെ മരണം കൊലപാതകം’; സര്‍ക്കാര്‍ ആരെയോ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ റാണെ. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി എന്തൊക്കയൊ മറയ്ക്കാന്‍ ...

റിയ ദുർമന്ത്രവാദം നടത്തിയിരുന്നെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ; നടിക്കായി തിരച്ചിൽ ശക്തമാക്കി ബിഹാർ പൊലീസ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ...

“ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്” : കേസന്വേഷണം ശരിയായ രീതിയിൽ ആണെന്ന് ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ച് സുശാന്തിന്റെ സഹോദരി

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് നടന്റെ സഹോദരി ശ്വേത സിംഗ് കൃതി.സുശാന്തിന്റെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ്, ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist