Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണം : ആവശ്യത്തിലധികം തെളിവുകൾ കൈമാറിക്കഴിഞ്ഞെന്ന് ഇന്ത്യ  

by Brave India Desk
Aug 27, 2020, 09:52 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണമെന്നും അതിനാവശ്യമായ തെളിവുകൾ കൈമാറി കഴിഞ്ഞുവെന്നും ഇന്ത്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളിലൊളായ ജെയ്ഷ്-ഇ-മൊഹമ്മദ്‌ ചീഫ് മസൂദ് അസറിന് പാകിസ്ഥാൻ ഇപ്പോഴും അഭയം നൽകുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.യു.എൻ തീവ്രവാദികളായി പ്രഖ്യാപിച്ചിരിക്കുന്ന ദാവൂദ് ഇബ്രാഹിം പോലുള്ളവർക്കെതിരെയും പാകിസ്ഥാൻ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്ത്യ ആവശ്യമായ തെളിവുകൾ നൽകിയിട്ടും പുൽവാമ ആക്രമണത്തിന്റെ കുറ്റവാളികളെ ശിക്ഷിക്കാൻ തയ്യാറാകാതെ പാകിസ്ഥാൻ ഒഴിഞ്ഞു മാറുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.മസൂദ് അസർ, മസൂദിന്റെ രണ്ട് സഹോദരന്മാരായ അബ്ദുൾ റോഫ് അസ്ഖർ അൽവി, അമ്മാർ അലവി എന്നിവർക്കെതിരെയും മറ്റു 16 പേർക്കെതിരെയും എൻഐഎ ജമ്മു കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.ബുധനാഴ്ച പാകിസ്ഥാൻ കുറ്റപത്രം തള്ളുകയും ചെയ്തു. കുറ്റവാളികളെ സംരക്ഷിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

Stories you may like

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Tags: mumbaiPulwama
Share14TweetSendShare

Latest stories from this section

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology