Pulwama

‘ നിങ്ങളുടെ സേവനവും ജീവത്യാഗവും രാജ്യം എല്ലായ്‌പ്പോഴും ഓർക്കും’; പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഒർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു ...

‘പുൽവാമ ഭീകരാക്രമണം വ്യാജം’; രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരെ അവഹേളിച്ച് മമതാ ബാനർജി; രൂക്ഷ വിമർശനം

കൊൽക്കത്ത: പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ത്യജിച്ച ജവാന്മാരെ അധിക്ഷേപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഭീകരാക്രമണം വ്യജമാണെന്ന് ആയിരുന്നു മമത ബാനർജി പറഞ്ഞത്. വിവാദ പരാമർശത്തിൽ ...

അമിത വേഗതയിൽ എത്തിയ ട്രക്ക് സിആർപിഎഫ് വാഹനത്തിലേക്ക് പാഞ്ഞ് കയറി; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ ...

പുൽവാമയിലെ ജമാ മസ്ജിദിൽ വൻ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ മസ്ജിദിൽ വൻ അഗ്നിബാധ. പുൽവാമയിലെ ജമാ മസ്ജിദിലാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മസ്ജിദിൽ തീപിടിത്തം ...

പുൽവാമ സത്യമെന്ത് ? ; ശശി തരൂരിന്റെ സംശയങ്ങൾക്ക് ഒരു മറുപടി; പ്രചരിക്കുന്നത് പച്ച നുണകൾ

2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം ...

അത് ഞാൻ കള്ളം പറഞ്ഞതാണ് ; അമിത് ഷാ മോദിയെക്കുറിച്ച് അങ്ങനെ പറഞ്ഞില്ല; ഒടുവിൽ സമ്മതിച്ച് സത്യപാൽ മാലിക്ക്

ന്യൂഡൽഹി : വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞതിനു ശേഷം അത് തിരുത്തുന്നത് പതിവാക്കി മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. അമിത് ഷാ മോദിയെക്കുറിച്ച് തന്നോട് ...

സൈന്യത്തിന്റെ തോക്കിന് മുൻപിൽ പിടിച്ച് നിൽക്കാനായില്ല; ഏറ്റുമുട്ടലിനിടെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഭീകരർ

ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ സൈന്യത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട് ഭീകരർ. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. വധിക്കുമെന്ന് ഉറപ്പായതോടെയായിരുന്നു ഭീകരർ സൈന്യത്തെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു ...

രാജസ്ഥാൻ പോലീസ് ക്രൂരമായി മർദ്ദിച്ചു; ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന അഭ്യർത്ഥനയുമായി പുൽവാമയിലെ ധീര രക്തസാക്ഷികളുടെ വിധവകൾ; പിന്തുണച്ച് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാൻ പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ വിധവകൾ. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് പോലീസുകാർ തങ്ങളെ ...

ക്രൂരത തുടർന്ന് രാജസ്ഥാൻ സർക്കാർ; പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാരെ പ്രതിഷേധ സ്ഥലത്ത് നിന്നും ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു; മൂന്ന് പേരും ആശുപത്രിയിൽ

ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ വിധവകളോട് ക്രൂരത തുടർന്ന് രാജസ്ഥാൻ സർക്കാർ. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ ...

ഏറ്റുമുട്ടലിനിടെ മസ്ജിദുകളെ സുരക്ഷിത താവളങ്ങളാക്കി ഭീകരർ; അഭയം നൽകുന്നവർ നഷ്ടപ്പെടുത്തുന്നത് ആരാധനാലയത്തിന്റെ പവിത്രതയെന്ന് പുൽവാമ നിവാസികൾ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

ശ്രീനഗർ: മസ്ജിദിനുള്ളിൽ ഭീകരർക്ക് ഒളിക്കാൻ അവസരം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി പുൽവാമ നിവാസികൾ . മെഴുകിതി തെളിയിച്ച് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ...

പുൽവാമയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. അർദ്ധരാത്രി മുതലാണ് ...

പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി; മേഖലയിൽ സുരക്ഷ ശക്തമാക്കി

കശ്മീർ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. 40കാരനായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടെ തീവ്രവാദികൾ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ ...

പുൽവാമ ആക്രമണം; ഉത്തരവാദികളായ എട്ട് ഭീകരരെ തീർത്തു; 7 ഭീകരർ ജയിലിൽ; നാലു പേർ പാകിസ്താനിൽ ഒളിവിൽ; പാക് അതിർത്തി കടന്ന് നടത്തിയ സംഹാര താണ്ഡവം; രാജ്യം മറുപടി കൊടുത്തത് ഇങ്ങനെ

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഭൗതികദേഹങ്ങൾക്ക് മുന്നിൽ വേദനയോടെ, ഒപ്പം നിശ്ചയദാർഢ്യത്തോടെ അന്ത്യപ്രണാമം ചെയ്ത് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. നാലുവർഷം മുൻപത്തെ ആ ദൃശ്യം നാം  ...

പുൽവാമ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; 5 ലഷ്‌കര്‍ ഇ ത്വയ്യിബ തീവ്രവാദികളെ വധിച്ച് സൈന്യം

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ രക്തസാക്ഷിത്വം വരിക്കുകയും അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. ...

പുൽവാമയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; ജമ്മു അതിർത്തിയിൽ വീണ്ടും ഡ്രോൺ

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിച്ചു. രാജ്പോരയിലെ ഹാൻജാൻ ഗ്രാമത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. നാല് ...

പുൽവാമയിൽ ഭീകരാക്രമണം; ബിജെപി കൗൺസിലർ കൊല്ലപ്പെട്ടു, സുഹൃത്തിന്റെ മകൾക്ക് ഗുരുതര പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. പുൽവാമയിലെ ത്രാലിലായിരുന്നു ആക്രമണം. ത്രാലിലെ ബിജെപി കൗൺസിലർ രാകേഷ് പണ്ഡിത ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആയുധധാരികളായ മൂന്ന് ഭീകരർ പണ്ഡിതക്ക് നേരെ ...

ഷോപിയാനിലും പുൽവാമയിലും ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ ഏഴ് ഭീകരർ കൊല്ലപ്പെട്ടു, ഭീകരർ ഒളിഞ്ഞിരിക്കുന്ന പള്ളി വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലും പുൽവാമയിലുമായിരുന്നു ഏറ്റുമുട്ടലുകൾ. ഷോപിയാൻ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിലെ ത്രാലിൽ നടന്ന ...

പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ഭീകരരെ പൊലീസും സൈന്യവുമടങ്ങിയ സംയുക്ത സംഘം നേരിടുകയാണ്. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുകയാണ്. പുൽവാമയിലെ കാകപൊരയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന ...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കീഴടങ്ങി, ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ലേലാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ ഭീകരരിൽ നിന്നും എകെ 47 ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist