തമിഴ്നാട് കോണ്‍ഗ്രസ് ഘടകത്തിന്റെ വര്‍ക്കിങ് പ്രസിഡന്റും കന്യാകുമാരി എം.പിയുമായ എച്ച് വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 10 നാണ് അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചത്.
Discussion about this post