അവരുടെ സസ്പെൻഷൻ ചോദിച്ച് വാങ്ങിയത്; പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രഹ്ലാദ് ജോഷി
ന്യൂഡൽഹി: പാർലമെന്റ് അച്ചടക്ക ലംഘനത്തിന് പംപിമാർ സസ്പെൻഷനിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. സസ്പെൻഷൻ അവർ ചോദിച്ച് വാങ്ങിയതെന്നയിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. ...