ജാൻസി : റാണി ലക്ഷ്മി ഭായ് കാർഷിക സർവകലാശാലയുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് വ്യാപനം കാരണം വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം.
“കാർഷിക മേഖലയെ സ്വയംപര്യാപ്തത എന്നാൽ അർത്ഥമാക്കുന്നത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാൻ മാത്രമല്ല. ഗ്രാമത്തിന്റെ സമ്പൂർണ്ണ സമ്പദ് വ്യവസ്ഥയിൽ സ്വയംപര്യാപ്ത നേടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്” ഉദ്ഘാടനശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.2014-15 അഭിന വർഷത്തിൽ പ്രവർത്തനമാരംഭിച്ച റാണി ലക്ഷ്മി ഭായ് സർവ്വകലാശാല, ബുന്ദേൽഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത്. കാർഷിക വനംവകുപ്പ് മേഖലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ
“കാർഷിക മേഖലയെ സ്വയംപര്യാപ്തത എന്നാൽ അർത്ഥമാക്കുന്നത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കാൻ മാത്രമല്ല. ഗ്രാമത്തിന്റെ സമ്പൂർണ്ണ സമ്പദ് വ്യവസ്ഥയിൽ സ്വയംപര്യാപ്ത നേടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്” ഉദ്ഘാടനശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.2014-15 അഭിന വർഷത്തിൽ പ്രവർത്തനമാരംഭിച്ച റാണി ലക്ഷ്മി ഭായ് സർവ്വകലാശാല, ബുന്ദേൽഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത്. കാർഷിക വനംവകുപ്പ് മേഖലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ഇവിടെയുണ്ട്.
Discussion about this post