ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിച്ചുകൊണ്ടുള്ള പരാമർശത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസകിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
ശബരിമല കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ കുമാറാണ് പരാതി നൽകിയത്
തോമസ് ഐസക് നടത്തിയത് മതവികാരത്തെ വ്രണപ്പെടുത്തുന്നതും മതവിദ്വേഷം ജനിപ്പിക്കുന്നതുമായ പരാമർശമെന്ന് പരാതിയിൽ പറയുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.
Discussion about this post