Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പി.സി.ആർ പരിശോധന നടത്തണം : സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്രസർക്കാർ

by Brave India Desk
Sep 10, 2020, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പി.സി.ആർ പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്രസർക്കാർ.കോവിഡ് രോഗനിർണയത്തിനായി ബുർദ പരിശോധന മാത്രം നടത്തിയാൽ പോരെന്നും കേന്ദ്രസർക്കാർ അറിയിച്ചു.രാജ്യത്ത് കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന മാർഗ നിർദേശങ്ങൾ നൽകിയത്.

കോവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് കാണിച്ചാലും നിർബന്ധമായും പി.സി.ആർ ടെസ്റ്റ് അടക്കമുള്ളവ നടത്തി രോഗവിവരം സ്ഥിരീകരിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. രോഗവാഹകർ ഇൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ വീണ്ടും പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. രോഗികളെ വളരെ നേരത്തെ തന്നെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും ഈ നടപടിക്രമം ഉപകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may like

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Tags: Covid 19
Share22TweetSendShare

Latest stories from this section

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

Discussion about this post

Latest News

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology