പട്ടേല്‍ സമുദായത്തിനു സംവരണം വേണമെന്ന് ഗുജറാത്ത് പ്രതിപക്ഷനേതാവ് ശങ്കര്‍ സിംഗ് വഗേല.
ഇതിനായി ഭരണഘടനാ ഭേതഗതി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു..
ഹര്‍ദിക് പട്ടേല്‍ ബിജെപിയുടെ ചട്ടുകമാണ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് ഹര്‍ദിക് ശ്രമിക്കുന്നത് എന്നും വഗേല അറിയിച്ചു.
സംവരണം നല്കാന് സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും വഗേല കൂട്ടിച്ചേര്‍ത്തു.
Discussion about this post