Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മുകശ്മീരിൽ ഭീകരരെ സൈന്യം വേരോടെ പിഴുതെറിയുന്നു : ഈ വർഷം 77 എൻകൗണ്ടറുകളിലായി കൊന്നു തള്ളിയത് 177 ഭീകരവാദികളെ

by Brave India Desk
Sep 17, 2020, 04:04 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മുകശ്മീരിൽ ഈ വർഷം നടത്തിയ 77 ഓപറേഷനുകളിലൂടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 177 ഭീകരരെയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. വ്യാഴാഴ്ച നടത്തിയ ബതാമലൂ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും തീവ്രവാദികളുടെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടത് തീർത്തും നിർഭാഗ്യകരമാണെന്നും ദിൽബാഗ് സിംഗ് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനഗറിലെ ബതാമലൂവിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച അർധരാത്രി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഭീകരവാദികളെ കണ്ടെത്താനായത്. ഭീകരർക്ക് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്.തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ,അവരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി

Stories you may like

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

Tags: encounterarmyterrorists
Share1
Tweet
SendShare

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

Latest News

നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!

നാം കാണുന്നത് വർണ്ണങ്ങൾ മാത്രം; തേനീച്ചകൾക്ക് പൂക്കൾ നൽകുന്ന രഹസ്യ കോഡുകൾ!

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

രാത്രിയിൽ ആകാശം പ്രകാശിക്കേണ്ടതല്ലേ? ശാസ്ത്രജ്ഞന്മാരെ പോലും ചിന്തിപ്പിച്ച ആ പ്രപഞ്ച രഹസ്യം

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies