Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മതതീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം; പത്ത് ജില്ലകളിൽ സ്ലീപ്പർ സെല്ലുകൾ സജീവമെന്ന് റിപ്പോർട്ട്

by Brave India Desk
Sep 21, 2020, 02:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മതതീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ പത്ത് ജില്ലകളിൽ ഭീകരാക്രമണങ്ങൾക്കുള്ള നിർദ്ദേശം കാത്ത് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയിദ ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്ര ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത് എന്നാണ് റിപ്പോർട്ട്.

ഭീകരരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എൻ ഐ എ അടക്കമുള്ള ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. കേരളത്തിന് പുറമെ ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന  30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. നിരോധിത ഭീകര സംഘടനകളുടെ പ്രവർത്തകർ കേരളത്തിൽ മുഖ്യധാരാ സംഘടനകളിൽ സജീവമാണെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കേരളത്തിൽ നടന്ന മുഴുവൻ ഭീകരവാദ സംബന്ധമായ കേസുകളും കേന്ദ്ര ഏജൻസികൾ വിശകലനം ചെയ്യുന്നുണ്ട്. സിമി ക്യാമ്പ്, കളമശ്ശേരി ബസ് കത്തിക്കൽ കേസ്, തടിയന്റവിട നസീർ പ്രതിയായ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മതം മാറ്റത്തിന് വിധേയരായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കേസുകൾ എന്നിവ ഇവയിൽ പെടും. കൂടാതെ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് എന്നീ തീവ്ര ഇസ്ലാമിക സ്വഭാവമുള്ള സംഘടനകൾ, മാവോവാദികൾക്ക് പരോക്ഷ സഹായം ചെയ്യുന്ന ഇസ്ലാമിക സംഘടനകൾ, ഡി എച്ച് ആർ എം പോലുള്ള സംഘടനകൾ എന്നിവയും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

തീവ്ര ഇടത് ചിന്താഗതിയുള്ളവരും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള ബന്ധവും ഇന്റലിജൻസ് ഏജൻസികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മാവോവാദവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ നടക്കുമ്പോൾ പ്രതിഷേധം സംഘടിപ്പിക്കുന്ന തട്ടിക്കൂട്ട് സംഘടനകളുടെ വരുമാന സ്രോതസ്സ് ഇസ്ലാമിക ഭീകര സംഘടനകളാണെന്ന ആക്ഷേപം നിലവിലുണ്ട്. ചില ഓൺലൈൻ പോർട്ടലുകളും നിരീക്ഷണത്തിലാണ് എന്നാണ് വിവരം.

Tags: IS active in KeralaIntelligence Reports
Share26
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies