Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഷഹീൻബാഗ് സമരം : സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നൽകിയാണെന്ന് ഡൽഹി പോലീസ്

by Brave India Desk
Sep 23, 2020, 04:56 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധം ആസൂത്രിതമെന്ന് ഡൽഹി പോലീസ്. ഷഹീൻബാഗ് സമരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നൽകിയാണെന്ന് ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കലാപത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയവരാണ് ജാമിയ മിലിയ സർവകലാശാലയ്ക്കടുത്ത്‌ അണിനിരന്ന പ്രതിഷേധക്കാർക്ക് ദിവസക്കൂലി നൽകിയതെന്നും സമരം മതേതരമാണെന്ന് വരുത്തി തീർക്കാനാണ് സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നും കുറ്റപത്രത്തിൽ ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെയുൾപ്പെടെ പങ്കെടുപ്പിച്ച് ഡിസംബറിൽ നടത്തിയ ഷഹീൻബാഗ് സമരം പരാജയമായിരുന്നു. വാട്സ്ആപ്പ് ചാറ്റുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചതെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.

Stories you may like

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

Tags: CAADelhi RiotsShaheenbhag
Share8TweetSendShare

Latest stories from this section

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

Discussion about this post

Latest News

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍  മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology