കേന്ദ്രമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സുരേഷ് അംഗഡി(65) ആണ് ഡൽഹി എയിംസിൽ മരിച്ചത്. റെയിൽവെ സഹമന്ത്രിയായിരുന്നു.
കർണാടകയിലെ ബെൽഗാവിയിൽ നിന്നുള്ള ലോക്സഭാംഗമാണ്.
ഈ മാസം 11 ന് ആണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ ചികിത്സയിലായിരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post