ചൈനയ്ക്ക് താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കമാൻഡർതല ചർച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ലംഘിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാക്കണമെന്ന് ധാരണയായിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൈനീസ് വിദേശകാര്യ മന്ത്രായലത്തെ അറിയിച്ചു.
Discussion about this post