india-china

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഇന്ത്യയിലെത്തും ; നാളെ മോദിയെ കാണും ; എസ് ജയശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഇന്ത്യയിലെത്തും ; നാളെ മോദിയെ കാണും ; എസ് ജയശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച

ന്യൂഡൽഹി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിൽ എത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...

‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെയുള്ള ബന്ധമാകണം ഇന്ത്യയും ചൈനയും തമ്മിൽ: രാഷ്ട്രപതിക്ക് കത്തയച്ച് ഷി ചിൻപിങ്

‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെയുള്ള ബന്ധമാകണം ഇന്ത്യയും ചൈനയും തമ്മിൽ: രാഷ്ട്രപതിക്ക് കത്തയച്ച് ഷി ചിൻപിങ്

ന്യൂഡൽഹി∙ ഇന്ത്യ ചൈന ബന്ധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ...

ഒരു തരി മണ്ണ് കൊണ്ടുപോകാനാവില്ല; ചൈന ഇന്ത്യയിൽ നടത്തുന്ന നിയമവിരുദ്ധ അധിനിവേശം ഒരിക്കലും അംഗീകരിച്ചിട്ടില്ല’; കേന്ദ്ര സർക്കാർ

ഒരു തരി മണ്ണ് കൊണ്ടുപോകാനാവില്ല; ചൈന ഇന്ത്യയിൽ നടത്തുന്ന നിയമവിരുദ്ധ അധിനിവേശം ഒരിക്കലും അംഗീകരിച്ചിട്ടില്ല’; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലഡാക്കിൽ പുതിയ രണ്ട് കൗണ്ടികൾ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയുടെ മണ്ണിൽ ചൈന നടത്തുന്ന ഒരു നിയമവിരുദ്ധ അധിനിവേശത്തെയും ...

brahmaputra dam protest

ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരും; വേണ്ടി വന്നാൽ ആവശ്യമായ നടപടികൾ എടുക്കും; ചൈനയുടെ നീക്കത്തിനെതിരെ താക്കീതുമായി ഇന്ത്യ

ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് പണിയുന്നതും ഇന്ത്യൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ കൗണ്ടികൾ സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള ചൈനയുടെ നീക്കങ്ങളോട് രൂക്ഷ പ്രതികരണവുമായി ഭാരതം. ...

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാനൊരുങ്ങി ചൈന; ഇന്ത്യക്ക് പണി കിട്ടുമോ ? ആശങ്ക!

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാനൊരുങ്ങി ചൈന; ഇന്ത്യക്ക് പണി കിട്ടുമോ ? ആശങ്ക!

ടിബറ്റിൽ ലോകത്തെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ ഒരുങ്ങി ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ ...

അജിത്ത് ഡോവൽ ചൈനയിൽ; ഇന്ന് നടക്കാൻ പോകുന്നത് നിർണായക കൂടിക്കാഴ്ച

അജിത്ത് ഡോവൽ ചൈനയിൽ; ഇന്ന് നടക്കാൻ പോകുന്നത് നിർണായക കൂടിക്കാഴ്ച

ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവ്വ സ്ഥിതിയിലാക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രി ...

ഇന്ത്യ -ചൈന സേനാ പിന്മാറ്റം കഴിഞ്ഞു; ഇനി മറ്റു വെല്ലുവിളികൾ അഭിമുഖീകരിക്കണം ; നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

ഇന്ത്യ -ചൈന സേനാ പിന്മാറ്റം കഴിഞ്ഞു; ഇനി മറ്റു വെല്ലുവിളികൾ അഭിമുഖീകരിക്കണം ; നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

ഡൽഹി: ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) അവസാന ഘട്ട നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഇതിന്റെ ഭാഗമായി ...

ഇനി പുതിയ വഴി; സേനാ പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഗാൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ പിന്മാറ്റം ...

ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

മോസ്കൊ:ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് വ്യക്തമാക്കിയ ...

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ധാരണയിലെത്തി ഇന്ത്യയും ചൈനയും ; യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിംഗ് പുനരാരംഭിക്കും ; 2020ന് ശേഷമുള്ള സംഘർഷത്തിന് ആശ്വാസം

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലായി. ഇതോടെ 2020 നു ശേഷം വീണ്ടും യഥാർത്ഥ നിയന്ത്രണ ...

ബ്രിക്സ് ഉച്ചകോടി; ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി വിഷയത്തിൽ ചർച്ച നടന്നേക്കും

ബ്രിക്സ് ഉച്ചകോടി; ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി വിഷയത്തിൽ ചർച്ച നടന്നേക്കും

മോസ്കോ: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ നിർണ്ണായക നീക്കവുമായി ഇന്ത്യയും ചൈനയും. മോസ്ക്കോയിൽ നടക്കുന്ന മീറ്റിങ്ങിൽ ഇന്ത്യയും ...

ലഡാക് അതിർത്തി തർക്കം; ഇന്ത്യയുമായി ചില സമവായത്തിലെത്തിയെന്ന് വെളിപ്പെടുത്തി ചൈന

ലഡാക് അതിർത്തി തർക്കം; ഇന്ത്യയുമായി ചില സമവായത്തിലെത്തിയെന്ന് വെളിപ്പെടുത്തി ചൈന

ലഡാക്: കിഴക്കൻ ലഡാക്കിലെ സംഘർഷ കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിരിച്ചുവിടുന്നത് സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതിലും 'ചില സമവായങ്ങളിൽ' എത്തിച്ചേർന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇരുപക്ഷത്തിനും ...

ജയശങ്കർ പറഞ്ഞത് ശരി; ഗാൽവാൻ താഴ്‌വര ഉൾപ്പെടെ 4 സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചതായി ചൈന

ജയശങ്കർ പറഞ്ഞത് ശരി; ഗാൽവാൻ താഴ്‌വര ഉൾപ്പെടെ 4 സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചതായി ചൈന

ബെയ്‌ജിങ്‌ : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചുവെന്ന് വ്യക്തമാക്കി ചൈന. അതിർത്തി സ്ഥിതി പൊതുവെ സുസ്ഥിരമാണ്, കൂടാതെ സാഹചര്യം ഇരു ...

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

ന്യൂഡൽഹി : 2020 മെയ് മാസത്തിൽ എൽഎസിയിൽ തർക്കം ആരംഭിച്ചതിന് ശേഷം ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) തങ്ങളുടെ ...

കാലത്തേ അതിജീവിച്ച നാഗരികതകളാണ് നമ്മൾ, ഇന്ത്യയിൽ ജോലി ചെയ്യുക എന്നത് പവിത്രമായ കടമ – ചൈനീസ് നയതന്ത്ര പ്രതിനിധി ഫെയ്ഹോങ്

കാലത്തേ അതിജീവിച്ച നാഗരികതകളാണ് നമ്മൾ, ഇന്ത്യയിൽ ജോലി ചെയ്യുക എന്നത് പവിത്രമായ കടമ – ചൈനീസ് നയതന്ത്ര പ്രതിനിധി ഫെയ്ഹോങ്

ന്യൂഡൽഹി: ഇന്ത്യയും ചൈനയും കാലത്തെ അതിജീവിച്ച നാഗരികതകളാണെന്ന് ആഘോഷിക്കപ്പെടുന്നവരാണെന്നും പരസ്പരം പ്രധാനപ്പെട്ട അയൽക്കാരാണ് നമ്മളെന്നും തുറന്നു പറഞ്ഞ് ഇന്ത്യയിൽ പുതുതായി നിയമിതനായ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് ...

ദീർഘകാലമായി തുടരുന്ന ഇന്ത്യ – ചൈന സംഘർഷത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണം; ബന്ധം പുനഃസ്ഥാപിക്കപ്പെടണം – നരേന്ദ്ര മോദി

ദീർഘകാലമായി തുടരുന്ന ഇന്ത്യ – ചൈന സംഘർഷത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണം; ബന്ധം പുനഃസ്ഥാപിക്കപ്പെടണം – നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായുള്ള അതിർത്തി സംഘർഷങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടണം എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അടിയന്തിര ...

“കശ്മീർ തീവ്രവാദ ആക്രമണങ്ങൾ ” ചൈനയുടെ കുടില തന്ത്രം. ലക്‌ഷ്യം വയ്ക്കുന്നത് ലഡാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കൽ

“കശ്മീർ തീവ്രവാദ ആക്രമണങ്ങൾ ” ചൈനയുടെ കുടില തന്ത്രം. ലക്‌ഷ്യം വയ്ക്കുന്നത് ലഡാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കൽ

ന്യൂഡൽഹി: ചൈനയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ കാശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണം എന്ന് സൂചന. ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടറിൽ 25 മുതൽ 30 ...

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ചൈനയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക്; അവസാന ആളോടും പുറത്തുപോകാൻ ആവശ്യപ്പെട്ട് ഭരണകൂടം

ബീജിങ്: ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. പ്രസ് ട്രെസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോടാണ് ഈ ...

ചൈനീസ് പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്; അതിർത്തിയിൽ സമാധാനം പുലരേണ്ടത് നല്ല ബന്ധം നിലനിൽക്കാൻ ആവശ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ചൈനീസ് പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്; അതിർത്തിയിൽ സമാധാനം പുലരേണ്ടത് നല്ല ബന്ധം നിലനിൽക്കാൻ ആവശ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭക്ഷയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തിവിഷയങ്ങളിലും തുറന്ന ചർച്ചകൾ നടന്നതായി രാജ്‌നാഥ് ...

ഇന്ത്യ-ചൈന അതിർത്തിയിൽ വികസനമെത്തിക്കാൻ കേന്ദ്ര സർക്കാർ; 13,000 കോടി ചെലവിൽ റോഡുകൾ നിർമ്മിക്കാൻ തീരുമാനം

ഇന്ത്യ-ചൈന അതിർത്തിയിൽ വികസനമെത്തിക്കാൻ കേന്ദ്ര സർക്കാർ; 13,000 കോടി ചെലവിൽ റോഡുകൾ നിർമ്മിക്കാൻ തീരുമാനം

ന്യൂഡൽഹി : ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിർത്തിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. 875 കിലോമീറ്റർ നീളത്തിൽ 37 റോഡുകൾ കൂടി നിർമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist