Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താക്കീത് : യു.എന്നിൽ ചർച്ചയ്‌ക്കെടുത്ത ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

by Brave India Desk
Sep 26, 2020, 08:05 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്താൻ പ്രധാനമന്ത്രി വിമർശിച്ചപ്പോഴാണ് ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോ പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയത്.

പിന്നീട് നടന്ന മറുപടി പ്രസംഗത്തിൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വിനിദോ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ നടക്കുന്ന നിയമങ്ങളും നടപടികളും ഇന്ത്യയുടേയും മാത്രം ആഭ്യന്തര കാര്യമാണ്. നിലവിൽ കശ്മീരിലും നിലനിൽക്കുന്ന ഒരേയൊരു പ്രശ്നം പാകിസ്ഥാനിലെ കടന്നുകയറ്റം മാത്രമാണെന്നും വിനിദോ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. നിയമ വിരുദ്ധമായി പിടിച്ചു വെച്ചിരിക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ പാകിസ്ഥാൻ ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും, പാകിസ്ഥാനിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇന്ത്യൻ പ്രതിനിധി മുന്നറിയിപ്പു നൽകി. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യം എന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ച വിനിദോ, ഭീകരതയെ സഹായം നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Stories you may like

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

#WATCH Indian delegate at the UN General Assembly Hall walked out when Pakistan PM Imran Khan began his speech. pic.twitter.com/LP6Si6Ry7f

— ANI (@ANI) September 25, 2020

നയതന്ത്രപരമായ ഏറ്റവും നിലവാരം കുറഞ്ഞ നടപടിയാണ് ഇമ്രാൻഖാന്റെയെന്ന് ചൂണ്ടിക്കാണിച്ച യുഎന്നിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എൻ തിരുമൂർത്തി, കശ്മീർ വിഷയം ഉന്നയിച്ച ഇമ്രാൻ ഖാന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയതെന്ന് പറഞ്ഞു. അസത്യ പ്രചരണവുമായി ഇറങ്ങിയിരിക്കുന്ന പാകിസ്ഥാൻ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും തിരുമൂർത്തി ട്വിറ്ററിൽ രേഖപ്പെടുത്തി.

PM of Pakistan statement a new diplomatic low – at 75th UN General Assembly. Another litany of vicious falsehood, personal attacks, war mongering and obfuscation of Pakistan’s persecution of its own minorities & of its cross-border terrorism. Befitting Right of Reply awaits.

— Amb T S Tirumurti (@ambtstirumurti) September 25, 2020

Tags: unopakistan
Share28TweetSendShare

Latest stories from this section

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

Discussion about this post

Latest News

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies