uno

ഗാസ വെടിനിർത്തൽ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ; എതിർത്തത് ഈ പത്ത് രാജ്യങ്ങൾ

ന്യൂയോർക്ക്: ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഐക്യരാഷ്ട്ര രക്ഷാസമിതി. 193 അംഗ രാജ്യങ്ങളിൽ 153 പേരും പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക ഉൾപ്പെടെ 10 ...

‘ഏകപക്ഷീയമായി നുണ പറയുന്ന വിവേകശൂന്യൻ‘: യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്ത് തുടരാൻ അന്റോണിയോ ഗുട്ടറസിന് അർഹതയില്ലെന്ന് ഇസ്രയേൽ

ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ വിദേശകാര്യ വകുപ്പ് മന്ത്രി എൽ കോഹൻ. ഇസ്രയേൽ- ഹമാസ് വിഷയത്തിൽ ഗുട്ടറസ് ഏകപക്ഷീയമായ ...

അറബ് രാജ്യങ്ങളുടെ ഗാസ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന് പിന്തുണ

ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ ...

സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നടപടി ഭീരുത്വവും പൊറുക്കാനാവാത്ത അപരാധവുമെന്ന് ബൈഡൻ; മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രയേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ...

‘തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാൻ‘; താലിബാൻ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് അഫ്ഗാൻ വനിതാ നേതാവ്

കബൂൾ: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാനെന്ന് അഫ്ഗാൻ വനിതാ നേതാവ്. നോർവേയിലെ അഫ്ഗാൻ സ്ഥാനപതിയായിരുന്ന ശുക്രിയ ബരാക്സായ് ആണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ ...

India's Prime Minister Narendra Modi holds up his hands in a "namaste", an Indian gesture of greeting, as he arrives at Heathrow Airport for a three-day official visit, in London, November 12, 2015. REUTERS/Jonathan Brady/Pool      TPX IMAGES OF THE DAY      - GF20000056654

ഇന്ത്യക്ക് ചരിത്രനേട്ടം; ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ സ്ഥിരാംഗത്വം

ഡൽഹി: ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക- സാമൂഹിക സമിതികളിലാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ...

‘പകർച്ചവ്യാധി പ്രതിരോധത്തിൽ ഇന്ത്യ ലോക നേതാവ്‘; നന്ദി അറിയിച്ച് ഐക്യരാഷ്ട്ര സഭ

ജനീവ: പകർച്ചബ്യാധി പ്രതിരോധത്തിൽ ഇന്ത്യ ലോകനേതാവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് വാക്സിൻ വിതരണത്തിലും രോഗപ്രതിരോധത്തിലും ലോകരാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ പരിഗണിച്ചാണ് ...

യു.എൻ വാഹനത്തിനു നേരെ അതിർത്തിയിൽ വെടിയുതിർത്തിട്ടില്ല : പാകിസ്ഥാന്റെ കുപ്രചരണം തള്ളി ഇന്ത്യ

ന്യൂഡൽഹി: യുഎൻ വാഹനത്തിനു നേരെ വെടിയുതിർത്തത് ഇന്ത്യൻ പട്ടാളക്കാരാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ. കഴിഞ്ഞദിവസം നിയന്ത്രണരേഖയ്ക്ക് സമീപം ചിർകോട്ട് മേഖലയിലൂടെ കടന്നു പോവുകയായിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ...

ലഖ്‌വിക്ക് മാസം 1.5 ലക്ഷം രൂപ അനുവദിച്ച് യു.എൻ രക്ഷാ കൗൺസിൽ : കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്‌മാൻ ലഖ്‌വിക്ക് പ്രതിമാസം ചെലവിന് 1.5 ലക്ഷം രൂപ അനുവദിച്ച യുഎൻ രക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ നടപടിയിൽ കനത്ത ...

സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും : ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് സൗജന്യ വാക്സിനെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും. ഇതിനായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎന്നിൽ എത്തിച്ചേർന്നിട്ടുണ്ട്. ഐക്യരാഷ്ട്ര ...

ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി നിരവധി ഭാഗങ്ങളിൽ നിന്നും ചോദ്യം ചെയ്യപ്പെടുന്നു : യു.എൻ അത് പരിഗണിക്കാനുള്ള സാമാന്യബോധം കാണിക്കണമെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരാളോ ഒരു രാഷ്ട്രമോ അല്ല, മറിച്ച്, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അനവധി പേർ സംഘടനയുടെ പ്രവർത്തനത്തിൽ ...

“യുഎന്നിന്റെ വിജയത്തിൽ ഇന്ത്യ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്” : ഐക്യരാഷ്ട്ര സംഘടനയുടെ 75-ാ൦ വാർഷികാഘോഷ ചടങ്ങിൽ എസ്.ജയശങ്കർ

ന്യൂഡൽഹി : ഐക്യരാഷ്ട്ര സംഘടനയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎന്നിന്റെ വിജയത്തിൽ ഇന്ത്യ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. ന്യൂയോർക്ക് ആസ്ഥാനമായി ...

“സ്ഥിരാംഗത്വത്തിൽ നിന്നും എത്ര കാലം ഇന്ത്യയെ മാറ്റിനിർത്തും ?” : ഐക്യരാഷ്ട്രസഭയിൽ ചോദ്യമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ പോരാട്ടത്തിൽ യു.എൻ എവിടെയാണ് നിൽക്കുന്നതെന്ന് മോദി ചോദിച്ചു. ഐക്യരാഷ്ട്ര സംഘടന പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാവണമെന്ന് ...

കശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താക്കീത് : യു.എന്നിൽ ചർച്ചയ്‌ക്കെടുത്ത ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ...

യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം : സമിതിയിലെ നാല് അംഗങ്ങൾ പിന്തുണയ്ക്കുന്നെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഐക്യരാഷ്ട്ര സംഘടനയുടെ സുപ്രധാന ഘടകമായ രക്ഷാസമിതിയിൽ ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിനെ സമിതിയിലെ നാല് അംഗങ്ങൾ പിന്തുണയ്ക്കുന്നതായി കേന്ദ്രസർക്കാർ.വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ സുരക്ഷാ ...

ചൈനയ്ക്ക് ദയനീയ തോൽവി : യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ അംഗത്വം നേടി ഇന്ത്യ

  വാഷിംഗ്ടൺ : യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ഇസിഒഎസ്ഒസി) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണിൽ (യുഎൻസിഎസ്ഡബ്ലിയു) അംഗത്വം നേടി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ...

രണ്ട് ഇന്ത്യക്കാരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാൻ യു.എന്നിൽ പാക് നീക്കം : തടയിട്ട് ഫ്രാൻസും യു.എസുമടക്കം അഞ്ച്‌ രാഷ്ട്രങ്ങൾ

ഡൽഹി : ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിഫലമായി. അഞ്ചു രാഷ്ട്രങ്ങൾ എതിർത്തതോടെയാണ് പാകിസ്ഥാൻ മുട്ടുമടക്കിയത്.1267-മത് യുഎൻ ...

ഐക്യരാഷ്ട്രസഭയുടെ 75-ാമത് സമ്മേളനം : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 75-ാമത് സമ്മേളനത്തിൽ പ്രസംഗിക്കും.വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സപ്തംബർ 22 ...

കേരളത്തിലും കർണ്ണാടകയിലും നിരവധി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

കേരളത്തിലും കർണാടകയിലും ഐ.എസ്.‌ഐ.എസ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.തീവ്രസംഘടനയായ അൽ-ഖ്വയ്‌ദ ഇന്ത്യ ആക്രമിക്കാൻ ആസൂത്രണം നടത്തുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഇന്ത്യ,പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ...

ഹോങ്കോങ്ങിനു നേരെയുള്ള ചൈനയുടെ അക്രമ നയം : ഐക്യരാഷ്ട്രസഭയിൽ ചോദ്യമുയർത്തി ഇന്ത്യ

ജനീവ : ഹോങ്കോങ്ങ് നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ നയം ഐക്യരാഷ്ട്രസഭയിൽ ചോദ്യംചെയ്ത് ഇന്ത്യ.ഇന്ത്യയുടെ സ്ഥിരാംഗവും ഔദ്യോഗിക പ്രതിനിധിയും ആയ രാജീവ് കുമാർ ചന്ദറാണ് ബുധനാഴ്ച ഐക്യരാഷ്ട്ര സഭയിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist