ബെംഗളൂരു മയക്കു മരുന്ന് ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഹനമ്മദ് അനൂപിനെയും റിജേഷിനെയും ജയിലിൽ എത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Discussion about this post