Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഇന്ന് നീതിന്യായ വ്യവസ്ഥയിൽ കറുത്ത ദിനം” : കോടതി വിധിക്കെതിരെ അസദുദ്ദീൻ ഒവൈസി 

by Brave India Desk
Sep 30, 2020, 05:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ കുറ്റാരോപിതരെ നിരപരാധികളെന്ന് കണ്ടു വിട്ടയച്ച കോടതി വിധിക്കെതിരെ അസദുദ്ദീൻ ഒവൈസി.”ഇന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കറുത്ത ദിനമാണ്. കോടതി ഇപ്പോൾ പറയുന്നത്  ഗൂഡാലോചനയില്ലെന്നാണ്” എന്ന് ഒവൈസി കുറ്റപ്പെടുത്തി. നിയമലംഘനമാണ് നടന്നിരിക്കുന്നത് എന്നും, ആരാധനാലയം മനപ്പൂർവം തകർത്തതാണെന്നും അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ പാർട്ടിയുടെ തലവനായ അസദുദ്ദീനും സഹോദരൻ അക്ബറുദ്ദീനും ഹിന്ദുവിരുദ്ധ, വർഗീയ പ്രസ്താവനകൾക്ക് പേരുകേട്ടവരാണ്. പൊലീസും പട്ടാളവും മാറിനിന്നാൽ, 15 മിനിറ്റ് കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ കൊന്നൊടുക്കാൻ സാധിക്കുമെന്ന അക്ബറുദ്ദീൻ ഒവൈസിയുടെ മുൻപത്തെ  പ്രസ്താവന വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി,  ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയ ഭാരതീയ ജനതാ പാർട്ടിയിലെ പ്രമുഖരടക്കം തർക്കമന്ദിരം തകർത്ത കേസിലെ കുറ്റാരോപിതരായ 32 പേരെയും നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. ലക്നൗ സി.ബി.ഐ സ്പെഷ്യൽ കോടതിയാണ് 27 വർഷമായി നടക്കുന്ന പ്രമാദമായ കേസിൽ ഇന്ന് ഉച്ചയ്ക്ക് വിധി പ്രഖ്യാപിച്ചത്.1992 ഡിസംബർ ആറിനാണ് കർസേവകർ ബാബറി മസ്ജിദ് തകർത്തത്.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

കുറ്റം ആരോപിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് കണ്ടെത്തി. ജനക്കൂട്ടം അക്രമാസക്തരായതാണ് കുറ്റകൃത്യത്തിന് കാരണമെന്നും, നേതാക്കന്മാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: babari masjidAIMIMAsadudin Owaisi
Share8TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology