അസിം മുനീർ തെരുവുഗുണ്ടയെ പോലെ സംസാരിക്കുന്നു ; ഇന്ത്യ പ്രതിരോധ ബജറ്റ് ഇനിയും വർദ്ധിപ്പിക്കണമെന്ന് അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി : അമേരിക്കൻ സന്ദർശനത്തിനിടയിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ആർമി ചീഫ് അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി അപലപിച്ചു. ഒരു തെരുവ് ...