ബാബറി തകർന്നതല്ല, ആർഎസ്എസ് തകർത്തതാണെന്ന് എസ്എഫ്‌ഐ; കാർഷിക സർവ്വകലാശാലയിലെ ഫ്‌ളക്‌സ് എടുത്ത് പുറത്ത് കളഞ്ഞ് ബിജെപി വാർഡ് മെമ്പർ
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ആർഎസ്എസിനെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് എടുത്ത് മാറ്റി ബിജെപി വാർഡ് മെമ്പർ. മടക്കത്തറയിലെ വാർഡ് മെമ്പർ ഷിനോജ് ആണ് എസ്എഫ്‌ഐക്കാരുടെ ...