ലഖ്നൗ: ഹാത്രാസ് സംഭവത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതി രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാമദാസ് അത്താവാലെ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടാന്‍ മായാവതിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അത്താവാലെ വിമര്‍ശനമുന്നയിച്ചു. രാഹുല്‍ ഗാന്ധിയെ യു.പി പൊലീസ് കൈയേറ്റം ചെയ്തിട്ടില്ലെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥിതിക്ക് രാഹുല്‍ അവിടേക്ക് പോവരുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post