ഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന അമരീന്ദറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. നേരത്തെ, രാഹുലിന്റെ ട്രാക്ടര്‍ റാലിയും മിസ്റ്റര്‍ ബീന്‍ ചിത്രങ്ങളും ചേര്‍ത്ത് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു.
‘നിയമ നിര്‍മ്മാണം നടന്നു. ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസായി. എന്നാല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്ന് ആര് പറഞ്ഞു. ലോക്‌സഭയില്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഇത്തരം കരിനിയമങ്ങള്‍ റദ്ദാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’. പഞ്ചാബില്‍ നടന്ന റാലിയില്‍ അമരീന്ദര്‍ പറഞ്ഞു.
Discussion about this post