Friday, June 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോൺഗ്രസാണ് ഭരിച്ചിരുന്നതെങ്കിൽ 15 മിനിറ്റുകൊണ്ട് അതിർത്തിയിൽ നിന്നും ചൈനയെ തുരത്തിയേനെയെന്ന് രാഹുൽ ഗാന്ധി : ആർത്തുചിരിച്ച് സോഷ്യൽ മീഡിയ

by Brave India Desk
Oct 7, 2020, 01:29 pm IST
in India
Share on FacebookTweetWhatsAppTelegram

ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ, വെറും 15 മിനിറ്റ് കൊണ്ട് അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ചൈനീസ് സേനയെ തുരത്തിയേനെയെന്ന് രാഹുൽ ഗാന്ധി.

മുൻ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരിക്കു തിരി കൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ്സ് യുവനേതാവിനു ചരിത്രം അറിയില്ല എന്നും സെൽഫ് ഗോൾ അടിക്കുകയാണ് എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.1962-ലെ നെഹ്റുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുണ്ടായ ഇന്ത്യ ചൈന യുദ്ധം അക്‌സായ് ചിൻ മേഖല ചൈന പിടിച്ചടക്കാൻ കാരണമായിരുന്നു.38,000 ചതുരശ്ര കിലോമീറ്റർ, അതായത് ഏതാണ്ട് കേരളത്തിന്റെ വലുപ്പമുള്ള ലഡാക്കിലെ ഭൂപ്രദേശമാണ് അക്സായ് ചിൻ. ചൈന ഇങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഇന്ത്യൻ സൈന്യം നെഹ്റുവിന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും, നെഹ്റു അത് അവഗണിക്കുകയാണ് ചെയ്തത്.

Stories you may like

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

കോൺഗ്രസ് നേതാവായ നെഹ്റു നോക്കിനിൽക്കവെയാണ് പാകിസ്ഥാൻ, കശ്‍മീരിൽ അവർ പിടിച്ചെടുത്ത 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയ്ക്ക് കൈമാറിയത്. ആൻഡമാൻ നിക്കോബാറിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി കൊക്കോ ദ്വീപുകൾ ചൈന കൈയടക്കിയതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യൻ സൈനികരുടെ തലയറുത്തു മാറ്റി കഴിഞ്ഞ യുപിഎ ഭരണകാലത്ത് ശത്രുക്കൾ കൊണ്ടു പോയപ്പോഴും കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നുവെന്നും രൂക്ഷ പരിഹാസത്തോടെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദിക്കുന്നുണ്ട്.

Tags: rahul gandhi
Share85TweetSendShare

Latest stories from this section

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് തിരിച്ചടി

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കർണാടകയിൽ പൊട്ടിത്തെറി; ആഗ്രഹിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

Discussion about this post

Latest News

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology