“ശ്രീരാമൻ തന്നെ കാക്കണം” ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയ് ശ്രീരാം വിളിച്ച് കമൽനാഥ്
ഭോപ്പാൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയ് ശ്രീരാം വിളിച്ച് കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. ബെട്ടുലിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം ജയ് ശ്രീരാം വിളിച്ചത്. ...