Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കോവിഡ് മസ്തിഷ്കത്തെ ബാധിച്ചു : രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് എയിംസ്

by Brave India Desk
Oct 20, 2020, 02:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കോവിഡ് മസ്തിഷ്കത്തെ ബാധിച്ചുവെന്ന് രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ തുടർന്ന് ഒരു കുട്ടിയിൽ മസ്തിഷ്ക നാഡി തകരാറുണ്ടായതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) റിപ്പോർട്ട്‌ ചെയ്തു. ആദ്യമായാണ് കോവിഡുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വാർത്ത. 11 വയസ്സുള്ള പെൺകുട്ടിയിലാണ് ഇൻഡ്യൂസ്ഡ് അക്ക്യൂട്ട് ഡെംയെലിനേറ്റിങ്‌ സിൻഡ്രോം (എഡിഎസ്) കണ്ടെത്തിയത്.

മസ്തിഷ്ക നാഡി തകരാർ കുട്ടിയുടെ കാഴ്ചശക്തിയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാഴ്ചക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി ആശുപത്രിയിലെത്തിയതെന്നും എംആർഐ സ്കാനിങ്ങിൽ എ.ഡി.എസ് ആണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് എങ്ങിനെയാണ് മസ്തിഷ്ക നാഡികളെ ബാധിക്കുന്നതെന്ന് വിശദമായ പഠനം നടത്തിയതിനു ശേഷം ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്ന് എയിംസിലെ ചൈൽഡ് ന്യൂറോളജി ഡിവിഷന്റെ തലവനായ ഡോ. ഷെഫാലി ഗുലാടി വ്യക്തമാക്കി.

Stories you may like

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

ഡോ. ഷെഫാലി ഗുലാടിയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇമ്മ്യൂണോ തെറാപ്പിക്കു ശേഷം 50 ശതമാനത്തോളം കാഴ്ചശക്തി വീണ്ടെടുത്താണ് ആശുപത്രി വിട്ടത്.

Tags: Covid 19Brainaiims
Share1
Tweet
Send
Share

Latest stories from this section

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

Latest News

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി;  സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി; സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies