ശ്രദ്ധതെറ്റിയാൽ മരണമാണ് സംഭവിക്കുക,തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിഞ്ഞുവച്ചോളൂ
സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് വരെ തലച്ചോറിൽ രക്തം കട്ടപിടിക്കുക എന്നത് വെറുമൊരു പദമാണ്. എന്നാൽ ഇതിന്റെ ഗുരുതരാവസ്ഥ വളരെ വലുതും. ശരീരത്തിൽ മുറിവേൽക്കുമ്പോൾ ഉള്ള സ്വാഭാവിക പ്രതികരണമാണ് ...