aiims

കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിനല്ല ആശയകുഴപ്പം; ആക്കാര്യം ചെയ്യേണ്ടത് സംസ്ഥാനം- കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ

കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിനല്ല ആശയകുഴപ്പം; ആക്കാര്യം ചെയ്യേണ്ടത് സംസ്ഥാനം- കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിന്‌ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. അതെ സമയം ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്നും ജോർജ്ജ് കുര്യൻ ...

കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിനുള്ള എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടാതിരിക്കാൻ കാരണം, എവിടെ സ്ഥാപിക്കണമെന്നതിൽ സംസ്ഥാനത്ത് സമയവായം ഇല്ലാത്തതിനാൽ. എയിംസ് ഞങ്ങൾക്ക് വേണം ...

പൂർണ്ണമായും സുഖം പ്രാപിച്ചു; ആശുപത്രി വിട്ട് രാജ്‌നാഥ് സിംഗ്

പൂർണ്ണമായും സുഖം പ്രാപിച്ചു; ആശുപത്രി വിട്ട് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ച എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.നടുവേദനയെ തുടർന്ന് വ്യാഴാഴ്ച ...

‘ഇത് നവഭാരതം; കേന്ദ്ര സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നു’: രാജ്നാഥ് സിംഗ്;  2941 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ശാരീരികാസ്വാസ്ഥ്യം ; പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ...

പാക്കിസ്ഥാനിലെ സിന്ധ് ഇല്ലാത്ത ഇന്ത്യ അപൂര്‍ണമെന്ന് എല്‍.കെ അദ്വാനി

എൽ കെ അദ്വാനി ആശുപത്രി വിട്ടു ; ആരോഗ്യനില തൃപ്തികരം, നിരീക്ഷണം തുടരുമെന്ന് എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു എൽ കെ അദ്വാനിയെ ...

അനാരോഗ്യം; മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു

അനാരോഗ്യം; മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ...

റായ്ബറേലിക്ക് എയിംസ് സമ്മാനിച്ച് പ്രധാനമന്ത്രി; കോൺഗ്രസിന്റെ കോട്ട ഇത്തവണ ബി ജെ പി ക്കൊപ്പം ?

റായ്ബറേലിക്ക് എയിംസ് സമ്മാനിച്ച് പ്രധാനമന്ത്രി; കോൺഗ്രസിന്റെ കോട്ട ഇത്തവണ ബി ജെ പി ക്കൊപ്പം ?

രാജ്കോട്ട്: 5 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകൾ രാജ്യത്തിന് സമർപ്പിച്ച വേളയിൽ നെഹ്‌റു കുടുംബത്തിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയെ പരാമർശിച്ച് നരേന്ദ്ര മോദി. കോൺഗ്രസ് ...

നെഞ്ചുവേദന: കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന: കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഡൽഹി എയിംസിൽ എത്തിച്ചത്. രാത്രി 10.50ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ...

നരേന്ദ്രഭാരതത്തിൽ മാറുന്ന ലോകം; യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ അംഗത്വം ഇന്ത്യയുടെ ആഗോള സ്വീകാര്യതയുടെ തെളിവ്; ചൈനയ്ക്ക് 19 വോട്ട്; ഇന്ത്യയ്ക്ക് 46

അസമിൽ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; തുടക്കം കുറിച്ചത് 14,300 കോടിയുടെ പദ്ധതികൾക്ക്

​ഗുവാഹട്ടി : അമസിലെ എയിംസ് ആശുപത്രി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14,300 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ് ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് അസമിൽ; ഗുവാഹട്ടി എയിംസ് ഉദ്ഘാടനം ചെയ്യും, ഐഐടിയുടെ ശിലാസ്ഥാപനം നിർവഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദർശിക്കും. ഗുവാഹട്ടി എയിംസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുതായി നിർമിക്കാൻ പോകുന്ന അസം അഡ്വാൻസ്ഡ് ഹെൽത്ത് ഇന്നവേഷൻ ...

അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ എയിം​സ്; ഉദ്​ഘാടനത്തിനൊരുങ്ങുന്ന ആശുപത്രിയുടെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ എയിം​സ്; ഉദ്​ഘാടനത്തിനൊരുങ്ങുന്ന ആശുപത്രിയുടെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

​ഗുവാഹട്ടി : അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന എയിംസ് ആശുപത്രിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 14 ന് മോദി ഉദ്ഘാടനം ചെയ്യുന്ന ആശുപത്രിയുടെ ...

കേന്ദ്ര പദ്ധതികൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ ആരും നോക്കണ്ട; സംസ്ഥാനങ്ങൾക്ക് താക്കീതുമായി മൻസുഖ് മാണ്ഡവ്യ

കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാർ പെട്ടെന്ന് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിക്കുന്നു? ഐ സി എം ആർ പഠന റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകൾക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും തുടർന്നുണ്ടാകുന്ന മരണങ്ങളും കൂടുന്നു എന്ന വാർത്തകളിന്മേൽ ഐ സി എം ആറിന്റെ പഠന റിപ്പോർട്ട് ഉടൻ ...

മോദി സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; എയിംസുകളുടെ എണ്ണം 7ൽ നിന്ന് 22ലേക്ക് ഉയർന്നു; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

മോദി സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; എയിംസുകളുടെ എണ്ണം 7ൽ നിന്ന് 22ലേക്ക് ഉയർന്നു; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ന്യൂഡൽഹി: 2014 മുതൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് കണക്കുകൾ. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ...

‘മണിപ്പൂരില്‍ കോണ്‍ഗ്രസിന് എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ല’; ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്ന് അമിത് ഷാ

‘മണിപ്പൂരില്‍ കോണ്‍ഗ്രസിന് എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ല’; ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്ന് അമിത് ഷാ

ഇംഫാല്‍: 15 വര്‍ഷത്തിനിടെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് എയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ...

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു: ഡല്‍ഹി എയിംസില്‍ 11കാരന്‍ മരിച്ചു

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു: ഡല്‍ഹി എയിംസില്‍ 11കാരന്‍ മരിച്ചു

ഡല്‍ഹി: രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുണ്ടായിരുന്ന പതിനൊന്നുകാരനായ ഹരിയാന സ്വദേശിയാണ് മരിച്ചത്. എച്ച്‌5എന്‍1 വൈറസാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂനയിലെ നാഷണല്‍ ...

എയിംസിലെ 110 ഡോക്​ടര്‍മാര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു​

എയിംസിലെ 110 ഡോക്​ടര്‍മാര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു​

ഡെറാഡൂണ്‍: എയിംസിലെ നൂ​റിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് ആള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ 110 ഡോക്​ടര്‍മാരും, നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായത്​. ...

കത്വ സംഭവത്തില്‍ അപലപിച്ച് രാഷ്ട്രപതി;. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍  നാണക്കേട്

രാഷ്ട്രപതിയുടെ നില തൃപ്തികരം; തുടര്‍ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റും

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍പരിശോധനകള്‍ക്കായി ആര്‍ ആര്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ എയിംസിലേക്ക് റഫര്‍ ചെയ്തത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ...

എയിംസിലെ നഴ്​സിന്​ കൊറോണ സ്ഥിരീകരിച്ചു; ഡോക്​ടര്‍മാരുള്‍പ്പെടെ 35 പേർ ക്വാറന്‍റീനില്‍

‘വർഷാവസാനത്തോടെ വിപണിയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കും’; എയിംസ് ഡയറക്ടർ

ഡൽഹി: വർഷാവസാനത്തോടെ വിപണിയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

ഡൽഹി: രാജ്യത്ത് കൊവിഷീൽഡ് വാക്സിനാകും ആദ്യം ഉപയോഗിച്ച് തുടങ്ങുകയെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ. നിലവിൽ കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ ...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

1195 കോടി മുതല്‍ മുടക്ക്; ഗുജറാത്തിലെ എയിംസിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബർ 31 ന് രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടുക. ഗുജറാത്ത് ഗവര്‍ണര്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist