Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“കമൽനാഥ് പെരുമാറുന്നത് മദ്യപാനികളെ പോലെ” : തന്നെ ‘ഐറ്റം’ എന്ന് വിളിച്ചധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ഇമാർത്ഥി ദേവി

by Brave India Desk
Oct 24, 2020, 12:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : തന്നെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥിനെതിരെ ബിജെപി നേതാവ് ഇമാർത്ഥി ദേവി. കമൽനാഥ് മദ്യപാനികളെ പോലെ പെരുമാറുകയാണെന്നാണ് തന്നെ ‘ഐറ്റം’ എന്ന് വിളിച്ചധിക്ഷേപിച്ച സംഭവത്തിൽ ഇമാർത്ഥി ദേവി പ്രതികരിച്ചത്. ഒക്ടോബർ 18 ന് മധ്യപ്രദേശിലെ ദാബ്രയിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്കുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ്‌ ഇമാർത്ഥി ദേവിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർത്ഥിയാണ് എന്തുകൊണ്ടും മികച്ചതെന്നും ഇമാർത്ഥി ദേവി എന്ത് ‘ഐറ്റ’മാണെന്നുമുള്ള പ്രസ്താവന കോൺഗ്രസ്‌ നേതാവ്‌ കൂടിയായ കമൽനാഥ് നടത്തിയത്.

Stories you may like

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പരാമർശങ്ങൾ നടത്തിയ കമൽ നാഥ് മാപ്പുപറയണമെന്ന് ഇമാർത്ഥി ദേവി ആവശ്യപ്പെട്ടു. അതേസമയം, താൻ ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പു പറയേണ്ട ആവശ്യകതയില്ലെന്നുമുള്ള നിലപാടാണ് കമൽ നാഥ് സ്വീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ മുൻ വനിതാ-ബാല ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഇമാർത്ഥി ദേവി ദാബ്രയിൽ മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിച്ചത് ഒക്ടോബർ 15 നാണ്. മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയിലായിരുന്ന ഇവർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

Tags: BJPkamal nathImarati devi
Share22
Tweet
Send
Share

Latest stories from this section

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology