അന്തിക്കാട് നിധില്‍ വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
നിധിലിന്റെ കാര്‍ പിന്തുടര്ന്നെത്തിയ അക്രമി സംഘം മുന്‍ ധാരണപ്രകാരം വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
Discussion about this post