Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ആർട്ടിക്കിൾ 370ന്റെ ഗതിയാകും ചൈനക്കും പാകിസ്ഥാനും‘; പ്രധാനമന്ത്രി തീരുമാനം എടുത്ത് കഴിഞ്ഞതായി ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ

by Brave India Desk
Oct 25, 2020, 07:09 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിതമായ തീരുമാനം എടുത്ത് കഴിഞ്ഞതായി ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് പോലെയും രമക്ഷേത്ര നിർമ്മാണത്തിന്റെ കാര്യത്തിൽ ഉണ്ടായത് പോലെയും ഇക്കാര്യത്തിലും ഉചിതമായ നടപടി ഉചിതമായ സമയത്ത്  പ്രധാനമന്ത്രി കൈക്കൊളുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവരെ പ്രധാനമന്ത്രി ഒരിക്കലും കൈവിടില്ല. രാജ്യം ഒരു തരത്തിലും അപമാനിക്കപ്പെടാൻ അദ്ദേഹം ഇടവരുത്തുകയും ഇല്ല. ബിജെപി എം എൽ എ സഞ്ജയ് യാദവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി.

ബിജെപി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനുള്ള പ്രസ്താവനയാണ് ഉത്തർ പ്രദേശ് ബിജെപി അദ്ധ്യക്ഷൻ നടത്തിയതെന്നും അതിൽ വിവാദം കാണേണ്ടതില്ലെന്നും ബിജെപി എം പി രവീന്ദ്ര ഖുശ്വാഹ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിലെന്നല്ല രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയത്തിലും പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: chinapakistanPRIME MINISTER NARENDRA MODIMAINSwathanthra Dev Singh
Share353TweetSendShare

Discussion about this post


Related News

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍; 86.37 ശതമാനം പേര്‍ക്ക് രോ​ഗബാധയെന്ന് കേന്ദ്രം

Next Post

"ചൈനയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണ്, പക്ഷേ ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ല" : ആയുധപൂജയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

Latest News

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News