Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; രണ്ട് ലഷ്കർ ഭീകരർ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

by Brave India Desk
Oct 30, 2020, 02:29 pm IST
in India
Share on FacebookTweetWhatsAppTelegram

ഹന്ദ്വാര: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി സൈന്യം. ഹന്ദ്വാരയിലെ ചിനാർ പാർക്കിൽ നിന്നും രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാസേന പിടികൂടി. ഇവർ ദക്ഷിണ കശ്മീരിലെ ഭീകരർക്ക് ആയുധവും പണവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നവരാണെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

രജൗറിയിൽ നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ വനമേഖലയിലെ ഒളിത്താവളത്തിൽ നിന്നും ഓട്ടോമാറ്റിക് എകെ-47 തോക്കുകൾ,  ബുള്ളറ്റുകൾ, ചൈനീസ് പിസ്റ്റളുകൾ, ഡിറ്റണേറ്ററുകൾ, മാഗസീനുകൾ,  സ്ഫോടക വസ്തുക്കൾ എന്നിവ പിടികൂടി.

Stories you may like

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചക്കോട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി രജൗറി പൊലീസ് സൂപ്രണ്ട് ചന്ദൻ കോഹ്ലി പറഞ്ഞു. അതേസമയം ബിജെപി പ്രവർത്തകരുടെ ബലിദാനം വെറുതെയാകില്ലെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദ്ര റെയ്ന വ്യക്തമാക്കി.

Tags: J&KLeT Terrorists arrested
Share46TweetSendShare

Latest stories from this section

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

Discussion about this post

Latest News

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology