J&K

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുറപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് വിവരം. യുഎൻ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലറ്റിക്കൽ ...

പൂഞ്ച് ഭീകരാക്രമണം; ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും നിരീക്ഷണ ഹെലികോപ്റ്ററുകളും; ശക്തമായ നിരീക്ഷണം തുടർന്ന് സൈന്യം

പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന് പങ്കെന്ന് ജമ്മു കശ്മീർ പോലീസ്; തിരിച്ചടി ഉടനെന്ന് സൂചന

ന്യൂഡൽഹി: 5 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പങ്ക് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ ഇതുവരെ ചോദ്യം ...

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു; 4 ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച സംഭവം ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം. ആക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചു. സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം ...

ഭീതിയൊഴിഞ്ഞ് കശ്മീർ; പാകിസ്താൻ അതിർത്തിക്ക് സമീപം ഗോതമ്പ് വിളവെടുപ്പ് തുടരുന്നു

ഭീതിയൊഴിഞ്ഞ് കശ്മീർ; പാകിസ്താൻ അതിർത്തിക്ക് സമീപം ഗോതമ്പ് വിളവെടുപ്പ് തുടരുന്നു

ശ്രീനഗർ: ഭീകരാക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഭീതിയൊഴിഞ്ഞ ജമ്മു കശ്മീരിൽ വിളവെടുപ്പ് കാലം ആഘോഷമാക്കി കർഷകർ. ഗജ്നിസു മേഖലയിൽ പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള സ്ഥലത്താണ് പ്രധാനമായും ഗോതമ്പ് വിളവെടുപ്പ് ...

ഈഫൽ ഗോപുരത്തിന് വെല്ലുവിളി ഉയർത്തി കശ്മീരിൽ ചിനാബ് പാലം ഒരുങ്ങുന്നു; അതിവേഗ നിർമാണ പുരോഗതി വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം; ഭീകരരുടെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച മുന്നേറ്റം

ന്യൂഡൽഹി: ജമ്മു കശ്മിരിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചിനാബ് പാലത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം. നിർമാണം ...

” ജമ്മു കശ്മീരിലെ പ്രകൃതി വിഭവങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കില്ല; ലിഥിയം ശേഖരം തകർക്കും;” ഭീഷണിയുമായി ഭീകര സംഘടനകൾ

” ജമ്മു കശ്മീരിലെ പ്രകൃതി വിഭവങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കില്ല; ലിഥിയം ശേഖരം തകർക്കും;” ഭീഷണിയുമായി ഭീകര സംഘടനകൾ

ശ്രീനഗർ : ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയ വാർത്ത മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. എന്നാൽ ഈ ശേഖരം ...

കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കു കിഴക്കൻ മേഖലകളിലെ കലാപങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു; പിഎഫ്‌ഐയെ നിരോധിച്ച തീരുമാനത്തിലൂടെ ലോകത്തിന് മുന്നിൽ മികച്ച മാതൃക കാണിക്കാനായെന്നും അമിത് ഷാ

കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കു കിഴക്കൻ മേഖലകളിലെ കലാപങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു; പിഎഫ്‌ഐയെ നിരോധിച്ച തീരുമാനത്തിലൂടെ ലോകത്തിന് മുന്നിൽ മികച്ച മാതൃക കാണിക്കാനായെന്നും അമിത് ഷാ

കശ്മീർ: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളും വടക്കുകിഴക്കൻ മേഖലകളിലെ കലാപങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരരേയും നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർദാർ വല്ലഭായ് പട്ടേൽ ...

കശ്മീരിൽ വൻ ഹിമപാതം; രണ്ട് പേർ മരിച്ചു; നാല് പേരെ രക്ഷപെടുത്തി; തിരച്ചിൽ തുടരുന്നു

കശ്മീരിൽ വൻ ഹിമപാതം; രണ്ട് പേർ മരിച്ചു; നാല് പേരെ രക്ഷപെടുത്തി; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: കശ്മീരിൽ വൻ ഹിമപാതം. ഗുൽമാർഗിൽ മലമുകളിലെ സ്‌കീയിംഗ് റിസോർട്ടിലെത്തിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ രക്ഷപെടുത്തിയതായും ബാരാമുളള പോലീസ് അറിയിച്ചു. ബാരാമുളള ...

‘ബിന്‍ ലാദനെ സല്‍ക്കരിച്ചവരാണോ ധര്‍മ്മ പ്രഭാഷണം നടത്തുന്നത്?’, ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ

‘ബിന്‍ ലാദനെ സല്‍ക്കരിച്ചവരാണോ ധര്‍മ്മ പ്രഭാഷണം നടത്തുന്നത്?’, ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ

യുഎന്‍: ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ ...

കാശ്മീരില്‍ യുവാവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

കശ്മീർ അരിച്ചു പെറുക്കി സൈന്യം; മദ്രസയിൽ ഒളിച്ചിരുന്ന ഭീകരനെ പിടികൂടി

ശ്രീനഗർ: നഗ്രോട്ട ഏറ്റുമുട്ടലിൽ പാക് പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം. പുൽവാമയിൽ സൈന്യം നടത്തിയ പരിശോധനയിൽ മദ്രസയിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരനെ പിടികൂടി. കഴിഞ്ഞ ദിവസം ...

പാക് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ വഹിച്ച ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തി സൈന്യം; നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

നിയന്ത്രണ രേഖക്ക് സമീപം പാക് ഡ്രോൺ; വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

ജമ്മു: നിയന്ത്രണ രേഖക്ക് സമീപം കണ്ട പാക് ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം. പൂഞ്ച് ജില്ലയിലെ മേന്ഥർ മേഖലക്ക് സമീപം ശനിയാഴ്ചയായിരുന്നു ഡ്രോൺ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

സൈന്യം വകവരുത്തിയ മുന്ന ലഹോരി കൊടും ഭീകരന്‍: നിരവധി കശ്മീരികളെ കൊലപ്പെടുത്തിയ കാര്‍ ബോംബാക്രമണങ്ങളിലെ ആസൂത്രകന്റെ മരണത്തില്‍ ഞെട്ടി ഭീകരസംഘടനകള്‍

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ

അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ ...

നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ യുവതിയെ ബി.എസ്.എഫ് വെടിവച്ചു

കശ്മീരിൽ പാക് വെടിവെപ്പിൽ ബി എസ് എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു; ശക്തമായി തിരിച്ചടിച്ച് സൈന്യം

ബരാമുള്ള: ബരാമുള്ളയിൽ പാക് വെടിവെപ്പിൽ ബി എസ് എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു. പാകിസ്ഥാൻ തുടരുന്ന വെടി നിർത്തൽ ലംഘനത്തിൽ തലയ്ക്ക് പരിക്കേറ്റാണ് ബി എസ് എഫ് ...

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. കുപ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടിലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും ...

റോഷ്‌നി ആക്ട് റദ്ദാക്കാനൊരുങ്ങി ജമ്മുകശ്മീർ ഭരണകൂടം : അനുവദിച്ച എല്ലാ ഭൂമിയും 6 മാസത്തിനുള്ളിൽ വീണ്ടെടുക്കും

റോഷ്‌നി ആക്ട് റദ്ദാക്കാനൊരുങ്ങി ജമ്മുകശ്മീർ ഭരണകൂടം : അനുവദിച്ച എല്ലാ ഭൂമിയും 6 മാസത്തിനുള്ളിൽ വീണ്ടെടുക്കും

ശ്രീനഗർ : റോഷ്‌നി ആക്ട് റദ്ദാക്കാനുള്ള നടപടികളാരംഭിച്ച് ജമ്മുകശ്മീർ ഭരണകൂടം. ആക്ട് റദ്ദാക്കുന്നതിലൂടെ റോഷ്‌നി ഭൂപദ്ധതിയ്ക്കു കീഴിൽ അനുവദിച്ച ഭൂമിയെല്ലാം ആറു മാസത്തിനുള്ളിൽ വീണ്ടെടുക്കുമെന്നും ജമ്മുകശ്മീർ ഭരണകൂടം ...

‘ബിജെപി നേതാക്കളുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ;‘ ആക്രമണത്തിന് പിന്നിലെ ലഷ്കർ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്, പ്രതികൾ ഉടൻ വലയിലാകുമെന്ന് സൂചന

‘ബിജെപി നേതാക്കളുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ;‘ ആക്രമണത്തിന് പിന്നിലെ ലഷ്കർ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്, പ്രതികൾ ഉടൻ വലയിലാകുമെന്ന് സൂചന

കുൽഗാം: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. വൈ കെ പൊരയിൽ വെച്ചാണ് ബിജെപി നേതാക്കളായ ഉമർ റംസാൻ ഹാജം, ഫിദ ...

ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; രണ്ട് ലഷ്കർ ഭീകരർ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; രണ്ട് ലഷ്കർ ഭീകരർ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

ഹന്ദ്വാര: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി സൈന്യം. ഹന്ദ്വാരയിലെ ചിനാർ പാർക്കിൽ നിന്നും രണ്ട് ലഷ്കർ ഭീകരരെ ...

സുഹൃത്തിന്റെ പ്രേരണയാൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങി : യുവാവിനെ കുടുബത്തിലേക്ക് തിരികെയയച്ച് ഇന്ത്യൻ സൈന്യം

സുഹൃത്തിന്റെ പ്രേരണയാൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങി : യുവാവിനെ കുടുബത്തിലേക്ക് തിരികെയയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെ കുടുബത്തിലേക്ക് മടക്കിയയച്ച് ഇന്ത്യൻ സൈന്യം. പുൽവാമയിലെ അവന്തിപോറയിൽ വെച്ചു നടന്ന എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെയയച്ചത്. യുവാവിന്റെ ...

“ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കില്ല” : ആർട്ടിക്കിൾ 370 തിരിച്ചു കൊണ്ടു വരണമെന്ന് മെഹബൂബ മുഫ്തി

“ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കില്ല” : ആർട്ടിക്കിൾ 370 തിരിച്ചു കൊണ്ടു വരണമെന്ന് മെഹബൂബ മുഫ്തി

ന്യൂഡൽഹി : ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കില്ലെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിന്റെ വിശേഷാധികാരം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച മുക്തി, ആർട്ടിക്കിൾ ...

ഡാറ്റാ ചോര്‍ത്തല്‍: ട്വിറ്ററിന് നോട്ടീസ് അയച്ച്‌ കേന്ദ്രസർക്കാർ

‘ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് സാങ്കേതിക പിഴവ്‘; അന്വേഷണം പ്രഖ്യാപിച്ചതായി ട്വിറ്റർ

ഡൽഹി: ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. സംഭവം ഒരു സാങ്കേതിക പിഴവായിരുന്നുവെന്നും അത് പരിഹരിച്ചതായും ട്വിറ്റർ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist