സംസ്ഥാനത്ത് ഇന്ന് 4138 പേർക്ക് കൊവിഡ് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. 438 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
7108 പേര് രോഗമുക്തി നേടി. 21 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33345 സാമ്പിളുകള്‍ പരിശോധിച്ചു. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Discussion about this post