Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സി.എ.എ നടപടികൾ ശക്തം : അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ നാടുകടത്തി അസം

by Brave India Desk
Nov 4, 2020, 03:58 pm IST
in India
Share on FacebookTweetWhatsAppTelegram

ഗുവാഹത്തി: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ അസമിൽ നിന്നും നാടു കടത്തി. തിങ്കളാഴ്ച അസം സർക്കാർ നാടു കടത്തിയവരിൽ 9 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കരിംഗഞ്ച് ജില്ലയിലുള്ള ബാരാക് താഴ്‌വരയിലെ അതിർത്തി പോസ്റ്റിൽ വെച്ച് 42 പേരെയും ബംഗ്ലാദേശ് അധികൃതരെ ഏൽപ്പിച്ചതായി പോലീസ് വ്യക്തമാക്കി.

ഇവർ പിടിയിലായത് ഗുവാഹത്തി, കരിംഗഞ്ച്, ശിവസാഗർ, കാച്ചർ, ദക്ഷിണ സൽമാര, സോനിത് പൂർ, കാർബി ആംഗ്ലോങ്, ദിമ ഹസാവോ എന്നിവിടങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. മാത്രമല്ല, ഈ കൂട്ടത്തിലെ പലരെയും അനധികൃത വിദേശികളായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അറസ്റ്റിലായ 42 പേരിൽ രണ്ടു മൂന്നു വർഷം മുമ്പ് പിടിയിലായവരും ഉൾപ്പെടുന്നുണ്ടെന്നും ഇവരെ നാടു കടത്തിയത് നിയമപരമായ എല്ലാ നടപടികൾക്കു ശേഷമാണെന്നും കരിംഗഞ്ച് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.

Stories you may like

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം ശക്തമാക്കി നടപ്പിലാക്കുകയാണ് ആസാം സർക്കാർ. ഇതിനു മുമ്പ് കഴിഞ്ഞ മെയ്,ജൂൺ മാസങ്ങളിൽ 50 ബംഗ്ലാദേശ് പൗരന്മാരെ അസം നാടു കടത്തിയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നാടുകടത്തിയത് 15,012 പേരെയാണ്.

Tags: assamCAA
Share86TweetSendShare

Latest stories from this section

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

Discussion about this post

Latest News

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍  മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology