വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ
ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തിനുശേഷം വർഗീയതയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അസം സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിലായി അസം സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ...