Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആര്‍എസ്എസ് ബൈഠക്കില്‍ മോദിയും മന്ത്രിമാരും പങ്കെടുത്തത് മകന്‍ അമ്മയുടെ അടുത്തേക്ക് പോകുന്നത് പോലെയെന്ന് വെങ്കയ്യ നായിഡു

by Brave India Desk
Sep 5, 2015, 11:02 pm IST
in India
Share on FacebookTweetWhatsAppTelegram

venkaya-naiduഡല്‍ഹി : ആര്‍എസ്എസിന്റെ സമന്വയ ബൈഠക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തത് മകന്‍ അമ്മയുടെ അടുത്തേക്ക് പോകുന്നത് പോലെയാണെന്ന് പാര്‍ലമെന്റി കാര്യമന്ത്രി വെങ്കയ്യ നായിഡു. ഒരു മകന്‍ അമ്മയുടെ അടുത്തു പോകുന്നതിനെ ആര്‍ക്കാണ് തെറ്റു പറയാനാവുകയെന്നും നായിഡു ചോദിച്ചു.

ആര്‍എസ്എസ് ദേശീയ സംഘടനയാണ്. ആര്‍എസ്എസുമായും എബിവിപിയുമായും ബിജെപി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. രാജ്യഭരണത്തിന് സര്‍ക്കാരിന് ഒരു ദേശീയ അജണ്ടയുണ്ട്. അതുപ്രകാരമാണ് മുന്നോട്ടു പോകുന്നത്. ആര്‍എസ്എസുമായുള്ള സമ്പര്‍ക്കത്തെ അതുമായി ബന്ധിപ്പിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു-വെങ്കയ്‌നായിഡു പറഞ്ഞു.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ആര്‍എസ്എസുമായി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല. ജന്‍പഥിലെ തന്റെ വസതിയിലിരുന്ന് യുപിഎ സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധിയുടേതാണ് നിയമവിരുദ്ധമായ പ്രവൃത്തി. അത്തരത്തിലുള്ള പ്രവൃത്തി ബിജെപി മന്ത്രിമാര്‍ ചെയ്യാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമന്വയ ബൈഠക്കില്‍ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തത് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.

കേന്ദ്ര ഭരണം ശരിയായ ദിശയിലാണ് പോകുന്നതെന്നും, ജനങ്ങളുടെ അജണ്ടയാണ് സര്‍ക്കാരിന്റെതെന്നും ആര്‍എസ്എസ് അഖിലേന്ത്യ ജോയിന്റെ സെക്രട്ടറി ദത്താത്രയേ ഹോസബലെ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags: RSSvenkaya naidu
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies