Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ; സ്വയം വിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും വരെ സമരം തുടരുമെന്ന് വിമുക്ത ഭടന്മാര്‍.

by Brave India Desk
Sep 6, 2015, 08:15 am IST
in India
Share on FacebookTweetWhatsAppTelegram

orop1ഡല്‍ഹി: നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സ്വയം വിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും വരെ സമരം തുടരുമെന്ന് വിമുക്ത ഭടന്മാര്‍. സമരസമിതി നേതാക്കള്‍ ശനിയാഴ്ച രാത്രിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ചനടത്തി. സ്വയംവിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി സമരസമിതി നേതാവ് മേജര്‍ ജനറല്‍ സത്ബീര്‍ സിങ് ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.

എന്നാല്‍ ഈ ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ എഴുതിനല്‍കണമെന്നാണ് ജന്തമന്ദറില്‍ നിരാഹാരം നടത്തുന്നവരുടെ നിലപാട്. തത്കാലം നിരാഹാര സമരം പിന്‍വലിച്ച് റിലേ സത്യാഗ്രഹവുമായി മുന്നോട്ട് പോകാനാണ് സമരക്കാരുടെ തീരുമാനം. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ എന്ന ആവശ്യം 40 വര്‍ഷമായി വിരമിച്ച സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നമാണ്. അതോടൊപ്പം അതിലെ പ്രധാന ആവശ്യവും സ്വയം വിരമിച്ചവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നതായിരുന്നു. സൈനികരില്‍ 40 ശതമാനവും ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ വിരമിക്കുന്നവരാണ്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Tags: kerala news papermanohar pareekarONE RANK ONE PENSION
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies