Thursday, January 21, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധം : രഹസ്യ യോഗത്തിന്റെ ഫോട്ടോ പുറത്തു വിട്ട് സ്വീഡിഷ് സംഘടന

by Brave India Desk
Nov 16, 2020, 07:22 am IST
in India
Share on FacebookTweetWhatsAppTelegram

അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സ്വീഡിഷ് റിസർച്ച് ഓർഗനൈസേഷനായ നോർഡിക് മോണിറ്റർ. ടർക്കിഷ് ഭീകരവാദ സംഘടനയായ ഇൻസാൻ ഹക് വെ ഹുറിയെത്ലെരി വെ ഇൻസാനി യാർഡിം വഖഫി (ഐഎച്ച്എച്ച്)യുമായി തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് നോർഡിക് മോണിറ്റർ പുറത്തു വിട്ടിട്ടുള്ളത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളും ഐഎച്ച്എച്ച്ലെ അംഗങ്ങളും 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പായി 2018 ഒക്ടോബർ 20-ന് കൂടിക്കാഴ്ച നടത്തിയതായി നോർടിക് മോണിറ്ററിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്ന് യോഗത്തിൽ പങ്കെടുത്തത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ.എം അബ്ദുൾ റഹ്മാനും പ്രൊഫ. പി കോയയുമായിരുന്നുവെന്നാണ് വിവരങ്ങൾ. ഇവർ ഐഎച്ച്എച്ചിന്റെ സെക്രട്ടറി ജനറൽ ദുർമുസ് അയ്ദിൻ, ഐഎച്ച്എച്ച് വൈസ് പ്രസിഡന്റ് ഹുസെയിൻ ഒറുക് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ടർക്കിഷ് ഇന്റലിജൻസ് ഏജൻസിയായ എംഐടിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് ഇൻസാൻ ഹക് വെ ഹുറിയെത്ലെരി വെ ഇൻസാനി യാർഡിം വഖഫി അഥവാ ഐഎച്ച്എച്ച്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ അടുത്ത അനുയായിയായ ഹകം ഫിദനാണ് എംഐടിയുടെ നിയന്ത്രണം.

#BREAKING | Photos of October 2018 secret meeting between India's PFI and Turkish terror-linked group IHH in Turkey out. Details of meeting accessed by European research group Nordic monitor. #PFITurkeySecretMeet

Watch live here: https://t.co/rGQJsiKgt2 pic.twitter.com/UbPzMf1zUs

— Republic (@republic) November 15, 2020

Tags: PFITOPAL Quaida
Share120TweetSendShare

Discussion about this post


Related Posts

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

Next Post

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റിലേക്ക് നീങ്ങാനും സാധ്യത

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്‌കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News