AL Quaida

അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പകരം ചോദിക്കും; അനുയായികളെ ജയിലുകളിൽ നിന്നും മോചിപ്പിക്കും; ഭീഷണിയുമായി അൽ ഖ്വായ്ദ; കുട്ടികളോട് ചാവേറുകളായി അള്ളാഹുവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ആഹ്വാനം

ന്യൂഡൽഹി: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വായ്ദ. ഈദ് ഉൾ ഫിത്തറിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ...

ഭീകരതയ്ക്ക് കുട പിടിച്ചാൽ ഇനി സർക്കാരല്ല, ഞങ്ങൾ തന്നെ പൊളിക്കും; അൽ ഖ്വായ്ദ ഭീകരർ താമസിച്ചിരുന്ന മദ്രസ പൊളിച്ചുനീക്കി പ്രദേശവാസികൾ

ഗുവാഹത്തി: മദ്രസകളുടെ മറവിൽ അൽ ഖ്വായ്ദ പ്രവർത്തനം നടത്തുന്നവർക്ക് കർശന താക്കീതുമായി അസമിലെ ഒരു കൂട്ടം ഗ്രാമവാസികൾ. അൽ ഖ്വായ്ദ ബന്ധത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്തവർ താമസിച്ച ...

‘കൊല്ലപ്പെട്ട’ അൽ ഖായിദ നേതാവിന്റെ പുതിയ വീഡിയോ പുറത്ത്; സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷിക ദിനത്തിൽ പുറത്തു വന്ന വീഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വീഡിയോ പുറത്തു വന്നു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ് ...

ഇന്ന് സെ​പ്​​റ്റം​ബ​ര്‍ 11: ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് രണ്ടു പതിറ്റാണ്ട്; അമേരിക്ക മാറിമറിഞ്ഞ മണിക്കൂറുകള്‍

ന്യൂയോർക്ക്: ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്. 2001ൽ യുഎസിനു നേർക്ക് ഭീകരസംഘടനയായ അൽഖായിദ നടത്തിയ ആക്രമണത്തിൽ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടം ...

അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധം : രഹസ്യ യോഗത്തിന്റെ ഫോട്ടോ പുറത്തു വിട്ട് സ്വീഡിഷ് സംഘടന

അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സ്വീഡിഷ് റിസർച്ച് ഓർഗനൈസേഷനായ നോർഡിക് മോണിറ്റർ. ടർക്കിഷ് ഭീകരവാദ സംഘടനയായ ഇൻസാൻ ...

തിരിച്ചടി തുടങ്ങി ഫ്രാൻസ് : മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50-ഓളം അൽ-ഖ്വയ്ദ ഭീകരർ

മാലി : മാലിയിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം അൽ-ഖ്വയ്ദ തീവ്രവാദികളെ കൊലപ്പെടുത്തി ഫ്രഞ്ച് സൈന്യം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് സർക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ...

പശ്ചിമ ബംഗാളിൽ വഹാബി ഭീകരവാദം വളർന്നു വരുന്നു : അൽ -ഖ്വയ്ദ ഭീകരവാദികളെ പിടികൂടിയതിനു പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി അന്വേഷണ ഏജൻസികൾ

പശ്ചിമ ബംഗാളിൽ വഹാബി ഭീകരവാദം വളർന്നു വരുന്നതായി അന്വേഷണ റിപ്പോർട്ടുകൾ. തൊഴിലില്ലാത്ത യുവാക്കളെ ചില തീവ്രസംഘടനകൾ തിരഞ്ഞെടുത്ത് ജിഹാദിനായി ഒരുക്കുകയും അവരെ വഹാബിസത്തിന്റെ തത്ത്വങ്ങൾ പഠിപ്പിക്കുകയും ചെയ്യുകയാണെന്ന് ...

അൽ ഖ്വയിദ വേട്ട മുറുകുന്നു : ബംഗാളിൽ നിന്ന് പത്താമത്തെ ഭീകരനെയും പിടികൂടി എൻഐഎ

മുർഷിദാബാദ് : പശ്ചിമ ബംഗാളിൽ നിന്ന് പത്താമത്തെ അൽ ഖ്വയിദ ഭീകരനെയും പിടികൂടി ദേശീയ അന്വേഷണ ഏജൻസി.സമീം അൻസാരിയെന്ന ഇയാൾക്ക് വേണ്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻഐഎ ...

പെരുമ്പാവൂർ അറസ്റ്റ് : പാകിസ്ഥാനിലെ അൽ ഖ്വയ്‌ദ നേതൃത്വവുമായി പിടിയിലായവർ ബന്ധപ്പെട്ടുവെന്ന് എൻഐഎ

ഡൽഹി : പെരുമ്പാവൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്നും അറസ്റ്റിലായ അൽ ഖ്വയ്‌ദ തീവ്രവാദികൾ പാകിസ്ഥാൻ അൽ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എൻഐഎ. ഇതിന്റെ നിരവധി തെളിവുകൾ അന്വേഷണസംഘം ...

പശ്ചിമ ബംഗാളിൽ നിന്നും പിടികൂടിയ അൽ ഖ്വയ്‌ദ തീവ്രവാദിയുടെ വീട്ടിൽ രഹസ്യ അറ : എൻഐഎ അന്വേഷണം പുരോഗമിക്കുന്നു

ബഹരംപുർ : കഴിഞ്ഞദിവസം എൻഐഎ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും പിടികൂടിയ അൽ-ഖ്വയ്ദ തീവ്രവാദികളിലൊരാളുടെ വീട്ടിൽ രഹസ്യഅറ കണ്ടെത്തി. അബു സുഫിയാനെന്ന തീവ്രവാദിയുടെ മുർഷിദാബാദ് ജില്ലയിലുള്ള റാണിനഗറിലെ വീട്ടിലാണ് ...

“എവിടെ ഇന്നാട്ടിലെ ലിബറലുകളും ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും.? ” : പെരുമ്പാവൂരിൽ അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ശോഭ സുരേന്ദ്രൻ

കേരളത്തിൽ നിന്നും അൽ ഖ്വയ്‌ദ ഭീകരരെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നും എൻഐഎ ...

പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റിലായ അല്‍ഖ്വയ്ദ സംഘത്തില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍ : കേരളത്തില്‍ നിന്ന് ധനസമാഹരണത്തിന് ശ്രമിച്ചു, നിരപരാധികളെ കൊല്ലാനും, ഭീതി പരത്താനും ആസൂത്രണം

എറണാകുളത്തെ പെരുമ്പാവൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ അൽഖ്വയ്ദ ഭീകരരിൽ മലയാളികൾ ഇല്ല. അന്വേഷണ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുർഷിദ് ഹസൻ, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist