ഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഒന്നിച്ച് അത്തരത്തിലുള്ള ആക്രമണങ്ങളെ എല്ലാവരും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കോവിഡ്-19 മഹാമാരി കാലയളവില്‍ മാധ്യമങ്ങളുടെ പങ്കും, മാധ്യമ രംഗത്ത് കോവിഡ് 19ന്റെ സ്വാധീനവും’ എന്ന വിഷയത്തില്‍ ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post